• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഹൃദയ താളം ❤️

Raks

Wellknown Ace
ഒരിക്കലും കണ്ട് മുട്ടാൻ സാധ്യത ഇല്ലാത്ത രണ്ട് പേർ,സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിന്റെ പാതയിലേക്ക് നടന്നവർ. തലോടലായി വന്നു കിനാവുകൾ നെയ്‌തു ഹൃദയമിടിപ്പായി മാറിയവർ...
അവളും ഞാനും തമ്മിലുള്ളത് ഒരു തീവ്രവികാരം അതിനെ പ്രണയം എന്നു വിളിച്ചാൽ പൂർത്തി ആകില്ല , എനിക്ക് അവളെയും അവൾക്ക് എന്നെയും നിബന്ധങ്ങളില്ലാതെ ഇഷ്ടമാണ്
 
Attachments

  • images - 2024-05-26T200912.915.jpeg
    images - 2024-05-26T200912.915.jpeg
    28.2 KB · Views: 2
ഒരിക്കലും കണ്ട് മുട്ടാൻ സാധ്യത ഇല്ലാത്ത രണ്ട് പേർ,സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിന്റെ പാതയിലേക്ക് നടന്നവർ. തലോടലായി വന്നു കിനാവുകൾ നെയ്‌തു ഹൃദയമിടിപ്പായി മാറിയവർ...
അവളും ഞാനും തമ്മിലുള്ളത് ഒരു തീവ്രവികാരം അതിനെ പ്രണയം എന്നു വിളിച്ചാൽ പൂർത്തി ആകില്ല , എനിക്ക് അവളെയും അവൾക്ക് എന്നെയും നിബന്ധങ്ങളില്ലാതെ ഇഷ്ടമാണ്
സൂപ്പർ
 
കൊള്ളാല്ലോ.നന്നായിട്ടുണ്ട് ട്ടോ
നിബന്ധനകളില്ലാതെ ഒരാളെ സ്നേഹിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്..ഇപ്പൊ ഉള്ള എല്ലാ പ്രണയബന്ധങ്ങളിലും ആദ്യം തന്നെ terms ആൻഡ് conditions വെക്കും.അത് സ്വീകരിച്ചാൽ മാത്രേ മുന്നോട്ടുള്ളു...ശരിക്കുള്ള പ്രണയം സ്വാർത്ഥമാണ്....ഓരോ നോട്ടംകൊണ്ടും വാക്കുകൊണ്ടും ശ്വാസംകൊണ്ടും നീ എന്റേത് മാത്രമായിരിക്കണം എന്നപോലെ....അവിടെ കാര്യങ്ങളും കാരണങ്ങളും കാണില്ല...പരാതികളും പരിഭവങ്ങളും വേലിയ്ക്കൽ നിൽക്കും അവർക്കിടയിൽ....കൊച്ചു കൊച്ചു മറവികളും , വലിയ വലിയ ഓർമ്മകളും സമ്മേളിക്കുന്ന മൈതാനം പോലെ വിശാലമാകും അവരുടെ മനസ്സ് ..അവിടെ അത്രമേൽ ഒന്നായ രണ്ടുപേർ വിളക്കിച്ചേർത്ത വിശ്വാസത്തിന്റെ കണ്ണികൾ മാത്രേ ഉണ്ടാവൂ....എന്നും ഇതുപോലെ മുന്നോട്ട് പോകട്ടെട്ടോ...
 
Kochu kochu pinakkangalum inakkangalum illathe enth snehabandham..enth thanne aayalum oduvil cherthu pidikkunna aa manass kaividaathe irikkatte..athe ath aa viswaasathinte kannikal thanne aanu
 
പ്രണയത്തിൻെറ ഉറവിടം ഒരു ചെറിയ അരുവി പോലെ ആയിരിക്കും കാലം ചെല്ലുംതോറും അത് വലിയ പുഴയായി കായലായി പിന്നെ അവസാനം മഹാസമുദ്രമായി മാറും. പ്രണയം സമ്മാനിക്കുന്ന സുഖങ്ങളും ദുഖങ്ങളും മനസ്സിൽ മഹാസാഗരമായി എപ്പോളും നിലനിൽക്കും.
 
ഇങ്ങളാ മഹാസാഗരത്തിന്റെ മുന്നിൽ ഒരു അന്തോം കുന്തോമില്ലാതെ പകച്ചു നിൽക്കുവല്ലേ??
 
പ്രണയത്തിൻെറ ഉറവിടം ഒരു ചെറിയ അരുവി പോലെ ആയിരിക്കും കാലം ചെല്ലുംതോറും അത് വലിയ പുഴയായി കായലായി പിന്നെ അവസാനം മഹാസമുദ്രമായി മാറും. പ്രണയം സമ്മാനിക്കുന്ന സുഖങ്ങളും ദുഖങ്ങളും മനസ്സിൽ മഹാസാഗരമായി എപ്പോളും നിലനിൽക്കും.
Athe kaalaanuvarthiyayi maaratte ellaa nanmayulla sudhrudamaya pranayangalum
 
ഒരിക്കലും കണ്ട് മുട്ടാൻ സാധ്യത ഇല്ലാത്ത രണ്ട് പേർ,സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിന്റെ പാതയിലേക്ക് നടന്നവർ. തലോടലായി വന്നു കിനാവുകൾ നെയ്‌തു ഹൃദയമിടിപ്പായി മാറിയവർ...
അവളും ഞാനും തമ്മിലുള്ളത് ഒരു തീവ്രവികാരം അതിനെ പ്രണയം എന്നു വിളിച്ചാൽ പൂർത്തി ആകില്ല , എനിക്ക് അവളെയും അവൾക്ക് എന്നെയും നിബന്ധങ്ങളില്ലാതെ ഇഷ്ടമാണ്
Nice…..liked the post
 
Top