വിഷു വന്നിരിക്കുന്നു,
കണിക്കൊന്ന പൂക്കളുടെ കിരീടം തീർത്തു...
സ്വർണ്ണരശ്മികൾ വിതറി പുലരി വരവായി... ,
ഒരു പുതിയ കാലം പിറവിയെടുത്തു!
സൂര്യനെ പോലെ നമ്മുടെ ആശംസകൾ
പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ പ്രകാശം പരത്തട്ടെ
സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പാതയിൽ നമ്മളെല്ലാം കാൽവെക്കട്ടെ !
വിഷു ആശംസകൾ – സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരം നമുക്ക് ആഘോഷിക്കാം!