Syamdev
Wellknown Ace
ജീവിതത്തിൽ ഒരാളെയെങ്കിലും നമ്മൾ കണ്ണടച്ചു വിശ്വസിക്കാർ ഇല്ലേ ......അതു ആരുമാകാം ....ഒരു തമാശക്കപ്പുറം ഒരിക്കലും അവർ നമ്മളെ ചതിക്കില്ലെന്നൊരു വിശ്വാസം നമ്മളിൽ ഉണ്ടാവും .......
ഓരോ വ്യക്തി ജീവിതത്തിലും വിശ്വാസത്തിന് ചെറുതല്ലാത്തൊരു വലിയ സ്ഥാനം തന്നെയാണുള്ളത് .....ലോകത്തിലെ ബന്ധത്തിന്റെയും ഏക അടിത്തറ വിശ്വാസമാണ് എന്നുതന്നെ പറയാം ....അതുകൊണ്ടാണല്ലോ പലപ്പോഴും സ്നേഹനത്തിന് നമ്മൾ വിശ്വാസത്തിന്റെ തൂക്കത്തിൽ വില ഇടുന്നത് .....വിശ്വാസം അതൊരു നേർത്ത നൂലുപോലെയാണ് ഒരിക്കൽ അറ്റുപോയ പിന്നെയൊരിക്കലും പഴയതു പോലെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞെന്നു വരില്ല .....