• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വിശ്വാസം

Syamdev

Wellknown Ace
ജീവിതത്തിൽ ഒരാളെയെങ്കിലും നമ്മൾ കണ്ണടച്ചു വിശ്വസിക്കാർ ഇല്ലേ ......അതു ആരുമാകാം ....ഒരു തമാശക്കപ്പുറം ഒരിക്കലും അവർ നമ്മളെ ചതിക്കില്ലെന്നൊരു വിശ്വാസം നമ്മളിൽ ഉണ്ടാവും .......
ഓരോ വ്യക്തി ജീവിതത്തിലും വിശ്വാസത്തിന് ചെറുതല്ലാത്തൊരു വലിയ സ്ഥാനം തന്നെയാണുള്ളത് .....ലോകത്തിലെ ബന്ധത്തിന്റെയും ഏക അടിത്തറ വിശ്വാസമാണ് എന്നുതന്നെ പറയാം ....അതുകൊണ്ടാണല്ലോ പലപ്പോഴും സ്നേഹനത്തിന് നമ്മൾ വിശ്വാസത്തിന്റെ തൂക്കത്തിൽ വില ഇടുന്നത് .....വിശ്വാസം അതൊരു നേർത്ത നൂലുപോലെയാണ് ഒരിക്കൽ അറ്റുപോയ പിന്നെയൊരിക്കലും പഴയതു പോലെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞെന്നു വരില്ല .....
 
Viswasagal palapozhum thamazhagal ayi pokarund...
 
നമ്മൾ മനസറിഞ്ഞു സ്നേഹിക്കുന്നവർ തന്നെ ആണ് നമ്മളെ ചതിക്കുന്നതും വഞ്ചിക്കുന്നതും എല്ലാം... ജീവന്റെ വില കൊടുത്തു സ്നേഹിച്ചാലും ഒരു പക്ഷെ തിരിച്ചു കിട്ടുന്നത് അവഹേളനം മാത്രം ആവും..
 
ആ ഒരു അവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ ആണ് അത് എത്രമാത്രം വീര്യം കൂടിയതാണെന്നും അതിനേക്കാൾ ഉപരി വേദനയുള്ളത് ആണെന്നും തിരിച്ചറിയുന്നത്
 
ജീവിതത്തിൽ ഒരാളെയെങ്കിലും നമ്മൾ കണ്ണടച്ചു വിശ്വസിക്കാർ ഇല്ലേ ......അതു ആരുമാകാം ....ഒരു തമാശക്കപ്പുറം ഒരിക്കലും അവർ നമ്മളെ ചതിക്കില്ലെന്നൊരു വിശ്വാസം നമ്മളിൽ ഉണ്ടാവും .......
ഓരോ വ്യക്തി ജീവിതത്തിലും വിശ്വാസത്തിന് ചെറുതല്ലാത്തൊരു വലിയ സ്ഥാനം തന്നെയാണുള്ളത് .....ലോകത്തിലെ ബന്ധത്തിന്റെയും ഏക അടിത്തറ വിശ്വാസമാണ് എന്നുതന്നെ പറയാം ....അതുകൊണ്ടാണല്ലോ പലപ്പോഴും സ്നേഹനത്തിന് നമ്മൾ വിശ്വാസത്തിന്റെ തൂക്കത്തിൽ വില ഇടുന്നത് .....വിശ്വാസം അതൊരു നേർത്ത നൂലുപോലെയാണ് ഒരിക്കൽ അറ്റുപോയ പിന്നെയൊരിക്കലും പഴയതു പോലെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞെന്നു വരില്ല .....
ശരിയാണ് പക്ഷെ നന്നായി നടിക്കുന്നവരും ഉണ്ട്
 
വിശ്വാസവും സ്നേഹവും രണ്ടയിട്ട് കണ്ട് നോക്കിയാലോ. ഒരു ഉദാഹരണം പറയാം. എനിക്ക് ദൈവത്തിൽ വിശ്വാസം ഉണ്ട്. എന്ന് വെച്ച് എൻ്റെ എല്ലാ പ്രശ്നങ്ങളിലും ദൈവം പരിഹരിക്കും എന്ന് ഒരിക്കലും എനിക്ക് വിശ്വസിക്കാൻ കഴിയില്ല. പല സമയത്തും ദൈവം എന്നെ ചതിച്ചതായി തോന്നിയിട്ടുണ്ട്. പക്ഷേ ദൈവത്തോടുള്ള ഇഷ്ടം കൂടിയിട്ടെ ഉള്ളൂ ഒട്ടും കുറഞ്ഞിട്ടില്ല. കാരണം ഓരോ ചതിവും വഞ്ചനയും എന്നെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഒരു എനർജി ആയി മാറുന്നു.
 
Top