എന്താണ് കൂടുതൽ ഇഷ്ട്ടം എന്ന് ചോദിച്ചാൽ ഉത്തരം പറയുക അത്ര എളുപ്പം അല്ല
എന്നിരുന്നാലും ഞാൻ മഴ തിരഞ്ഞെടുക്കും കാരണം ചോദിച്ച എനിക്ക് മഴ നനഞ്ഞു നടക്കാൻ ഇഷ്ടമാണ് എന്താണ് എന്ന് ചോദിച്ചാൽ sepecfic ആയ കാരണം അറിയില്ല
ഇഷ്ടമാണ് അത്ര തന്നെ
അത് പോലെ ആണ് ചില സുഹൃദങ്ങൾ ചില ആളുകൾ അവരും മഴപോലെ ആണ് എന്ത് കാര്യം കൊണ്ടാണ് ഇഷ്ട്ടം എന്ന് ചോദിച്ചാൽ എളുപ്പം അല്ല. പക്ഷെ ഇഷ്ട്ടം ആയിരിക്കും പ്രതെയ്കിച്ചു കരണങ്ങൾ കൊണ്ട് അലാത്ത ഇഷ്ട്ടം. ചിലപ്പോ തോന്നും എന്തിന്റെ കേടാണ് എനിക്ക് എന്ന്. എന്നാലും ചിലപ്പോ ചില കാര്യങ്ങൾ അങ്ങനെ ആണ് മഴ പോലെ എന്താ കാരണം എന്ന് അറിയില്ല എങ്കിലും അവ നമുക്ക് എന്നും മനോഹരം ആയി തുടരും ഇതിൽ ഒരു കാര്യം കൂടെ ഉള്ളത് മഴ ഇതു അറിയണം എന്ന് തന്നെ ഇല്ല. അത് പോലെ മഴ പലർക്കും ഇഷ്ടവും ആകും.
പക്ഷെ ചിലപ്പോൾ നമ്മൾക് തോന്നും മഴ നമ്മൾ വേണ്ടി ആണ് പയ്യുന്നത് എന്ന് അല്ലെ. സൊ അധികം ചിന്തിക്കാതെ just enjoy......വെയിലിന്റെ കാര്യം പറയാൻ മറന്നു പോയി പിനീടോരിക്കൽ ആകാം.....