രണ്ടും ഏതാണ്ട് ഒരേപോലെ തോന്നുന്ന എങ്കിലും ഒത്തിരി വത്യാസം ഉണ്ട്. ചിലരോട് നിങ്ങൾ വെറുപ് കൊണ്ട് മിണ്ടാതെ ഇരിക്കും മറ്റു ചിലരോട് മറവി കൊണ്ടും മിണ്ടാതെ ഇരിക്കും. മറവി കൊണ്ട് മിണ്ടാതെ ആയവരോട് നമുക്ക് മിണ്ടാൻ പറ്റു പക്ഷെ വെറുപ് കൊണ്ട് ആയവരോട് പാടാണ്. ആല്ലെ പക്ഷെ മറവിയും വെറുപ്പും ഏതാണ് ഒരേപോലെ ആണ് സൗഹൃദത്തിൽ. കാരണം ഒരു സൗഹൃതിനെ മറക്കുന്നു എന്നതിനർത്ഥം നമ്മൾ ആളും ആയി അത്ര അടുപ്പം ഇല്ല എന്ന് തന്നെ ആണ്. അടുപ്പം ഉള്ള സൗഹൃതിനെ ആണ് വെറുക്കാൻ സാധ്യത കാരണം അടുപ്പം ഇല്ലാത്തവരും ആയി വെറുപ് ഉണ്ടാകാൻ സാധ്യത കുറവാണ്.
ഇത്രേ വായിച്ചപ്പോ ഏതാണ്ട് അവിയൽ പരുവം ആയില്ലേ അപ്പോ ഇന്നത്തേയ്ക്കു ഇതു മതി...... ആരോട് എലും അധികം വെറുപ് ഉണ്ടേൽ പറഞ്ഞ മതി മറ്റാൻ ഒരു ട്രിക്ക് പറഞ്ഞു തരാം
ഇത്രേ വായിച്ചപ്പോ ഏതാണ്ട് അവിയൽ പരുവം ആയില്ലേ അപ്പോ ഇന്നത്തേയ്ക്കു ഇതു മതി...... ആരോട് എലും അധികം വെറുപ് ഉണ്ടേൽ പറഞ്ഞ മതി മറ്റാൻ ഒരു ട്രിക്ക് പറഞ്ഞു തരാം