നിങ്ങൾ ഫോറം ഉപയോഗിക്കുമ്പോ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇമോജി മാത്രം ഇട്ടു ലൈക് വാങ്ങാൻ നിൽക്കരുത് , അത് ഡിലീറ്റ് ആവും.
ഫോറം ഒരു ചാറ്റ് പ്ലാറ്റ്ഫോം അല്ല, അതുകൊണ്ട് ചാറ്റിംഗ് രീതിയിൽ ഇവിടെ കമൻ്റ് ഇടുന്നത് ഒഴിവാക്കുക
നിങ്ങൾക്ക് പോയിൻ്റ് കിട്ടാൻ വേണ്ടി ആണ് അങ്ങനെ ചെയ്യുന്നത് എന്ന് അറിയാം, പക്ഷെ അത് ഡിലീറ്റ് ചെയ്യപ്പെടും.
നല്ല ത്രെഡും അതിനു അതിനു തികന്ന കമൻ്റ്സും ആണ് എപ്പോഴും നല്ലത്..
ഫോറം ഉപയോഗിച്ച് തുടങ്ങുന്നതിനു മുൻപ് ഒരു പ്രാവശ്യമെങ്കിലും ഇതിലെ റൂൾസ് ആൻഡ് റെഗുലേഷൻ ഒക്കെ ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും
Thread 'COMMON SENSE ALERT' https://www.chatzozo.com/forum/threads/common-sense-alert.44749/