nandini00
Favoured Frenzy
നിനക്കുണ്ടല്ലോ ഫാൻസിന്റെ തിരക്ക്,
ഫോളോവേഴ്സിന്റെ വലിയൊരു പടപ്പ്!
ലൈക്കും കമന്റും മെസ്സേജും വേറെ,
എന്നെ മറന്നോ നീ ഈ തിരക്കിനിടയിൽ?
നിന്നെ കാണാൻ ആയിരം പേരുണ്ടാകും,
നിന്നെ പുകഴ്ത്താൻ നൂറു പേരുണ്ടാകും.
പക്ഷേ ഒരു കാര്യം നീ മറക്കല്ലേ,
നിന്റെ തല തിന്നാൻ ഞാനിവിടെയുണ്ടല്ലോ!
ഫാൻസ് വരട്ടെ, ഫോളോവേഴ്സ് കൂടട്ടെ,
നിന്റെ ഇൻബോക്സ് നിറഞ്ഞു കവിയട്ടെ.
പക്ഷേ ഇടയ്ക്കൊന്ന് എന്നെയും പരിഗണിക്കണേ,
അല്ലെങ്കിൽ നിന്റെ സമാധാനം ഞാൻ കെടുത്തുമേ!
നിനക്ക് ലോകം മുഴുവൻ ആരാധകരാകാം,
പക്ഷേ നിന്റെ ശല്യമായി ഞാനെന്നും ഉണ്ടാകാം!
കാരണം... ഫാൻസിന് നീ ഒരു താരമായിരിക്കാം, പക്ഷേ എനിക്ക് നീ എന്നും ഒരു മാക്രി അതേസമയം പ്രിയപ്പെട്ട കൂട്ടുകാരനുമാണ്!
കേട്ടോടാ മരമാക്രി...