പലതരത്തിൽ നമ്മൾ പ്രലോഭക്കാപെടാറില്ലേ എന്നാലും എനിക്ക് എപ്പോഴും ഓർമ വരുന്ന കാര്യം ഭക്ഷണം ആയി ആണ്. നമ്മൾ ഇടയ്ക്ക് തടി ഒക്കെ കൂടി കുറച്ചു diet ചെയ്യാന്‍ വിചാരിക്കണം
അങ്ങനെ വിചാരിക്കുമോ അടുത്ത ദിവസം തൊട്ട് ഒരിക്കൽ പോലും ചിലവ് ചെയ്യാത്തവർ പോലും ട്രീറ്റ് ചെയ്യാൻ തുടങ്ങും അത് മാത്രം അല്ലാ കൃത്യം ആയി വിളിച്ചു പറഞ്ഞു കൊണ്ട് പോകും അവിടെ എത്തുമ്പോ പ്രലോഭനത്തിൽ പെട്ട് dieting എടുത്ത് മൂലയ്ക്കു വെച്ചു നമ്മൾ ഫുഡ് അടിക്കുന്നു ശുഭം
നിങ്ങൾ ഇങ്ങനെ ഉള്ള പ്രലോഭനങ്ങളിൽ പെടാറുണ്ടോ അതോ ഇല്ലേ