Buddy Bro
Newbie
ചില പ്രതീക്ഷകൾക്ക് വാക്കുകളില്ല...
ചിലതിന് ഉറപ്പുകളുമില്ല...
എന്നിട്ടും നമ്മൾ കാത്തിരിക്കും...
ഒരിക്കൽ എല്ലാം ശരിയാകുമെന്ന വിശ്വാസത്തിൽ.
ചിലപ്പോൾ പ്രതീക്ഷകൾ നമ്മളെ വേദനിപ്പിക്കും...
മറ്റുചിലപ്പോൾ ജീവിക്കാൻ തന്നെ പ്രേരിപ്പിക്കും.
നടക്കുമെന്നുറപ്പുള്ളതിനെ കാത്തിരിക്കുന്നതല്ല പ്രതീക്ഷ...
നടക്കുമോ എന്നറിയാതിരുന്നിട്ടും മനസ്സുകൊണ്ട് വിശ്വസിക്കുന്നതാണ് പ്രതീക്ഷ.
കാരണം, ഇരുട്ടിന്റെ അവസാനം വെളിച്ചമുണ്ടെന്ന് നമ്മെ വിശ്വസിപ്പിക്കുന്നത് പ്രതീക്ഷകളാണ