GANDHARVA
Newbie
കഴിഞ്ഞ ഒരാഴ്ച തന്നെ zozo ലെ 2 പെൺകുട്ടികൾ ആണ് പറഞ്ഞത്.. ആദ്യം ചേട്ടനെ ആയിരുന്നു ഇഷ്ടം.. പക്ഷെ അവൻ ഇടക്ക് കേറി.. ചേട്ടന് ആ പെൺകുട്ടിയെ ആയിരുന്നു ഇഷ്ടം.. അത് കൊണ്ട് പിന്നെ നോക്കി എന്നൊക്കെ പല പല കാരണങ്ങൾ...
നോക്കൂ.. ഞാൻ മാരീഡ് ആണ്.. എനിക്ക് എന്ത് ആണേലും നിങ്ങളെ കല്യാണം കഴിക്കാൻ ഒന്നും പറ്റില്ല.. ആകെ പറ്റുക സ്നേഹിക്കാൻ ആണ്.. അതിപ്പോ എനിക്ക് വേറെ സ്നേഹം ഉണ്ടേലും നിങ്ങളെയും അത് പോലെ സ്നേഹിക്കാൻ ഉള്ള മനസ്സ് എനിക്ക് ഉണ്ട്.. ഒരേ സമയം പലരെ സ്നേഹിക്കാൻ ഉള്ള വിശാല മനസ്സ് ദൈവം എനിക്ക് തന്നു. എന്നെ ഇഷ്ടപെടുന്ന എല്ലാവരെയും ഒരുപോലെ ഞാൻ സ്നേഹിക്കാം..
അത് കൊണ്ട് എന്നോട് മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ തുറന്നു പറയൂ... നമുക്ക് സ്നേഹിക്കാം...