nandini00
Favoured Frenzy
പണ്ട് നമ്മൾ ഒരുപാട് സംസാരിച്ചിരുന്നില്ലേ?
രാവെന്നോ പകലെന്നോ ഇല്ലാതെ..
ഉറക്കം വഴി മാറി നിന്ന എത്രയോ രാത്രികൾ...
നേരം വെളുക്കാതെയിരുന്നെങ്കിൽ.
എന്ന് നമ്മൾ ഒന്നിച്ചു കൊതിച്ച നാളുകൾ..
സംസാരിച്ചു മടുത്തു ഗുഡ് നൈറ്റ് പറഞ്ഞിട്ടും..
ഉറങ്ങിയോ.. എന്നൊരു ഒറ്റ മെസ്സേജിൽ
തുടങ്ങി വീണ്ടുംമണിക്കൂറുകളോളം
നീണ്ടു പോയ സംഭാഷണങ്ങൾ....
ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ
നിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വരുന്നുണ്ടാവും...
അല്ലെ!!.. പക്ഷെ എനിക്ക് അതിന് കഴിയുന്നില്ല...
ഞാൻ ഇപ്പോഴും നിന്റെ ഒരു വിളിക്കോ..
മെസേജിനോ വേണ്ടി ശ്വാസം അടക്കി
പിടിച്ചു ഇരിക്കുകയാണ്...
നീ ഇപ്പോൾ എല്ലാം മറന്ന് മറ്റൊരു ലോകത്ത്..
സന്തോഷത്തോടെ ഇരിക്കുകയാവും...
എനിക്കും അതിനൊക്കെ ആഗ്രഹം ഉണ്ട്.
പക്ഷെ സാധിക്കുന്നില്ല ഉള്ളിൽ ഒരു തരം..
പ്രാന്ത് പിടിക്കുന്ന അവസ്ഥ ആണ്!!..
നീ കൂടെ ഉണ്ടായിരുന്നപ്പോൾ ആണ്..
ഞാൻ ശരിക്കും ജീവിച്ചിരുന്നത്..
അത് കൊണ്ട് കൂടി ആവാം നിന്നെ
മറക്കാൻ ശ്രമിക്കുന്ന ഓരോ നിമിഷവും..
ഞാൻ എന്നെ തന്നെ ആണ്
ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്..
രാവെന്നോ പകലെന്നോ ഇല്ലാതെ..
ഉറക്കം വഴി മാറി നിന്ന എത്രയോ രാത്രികൾ...
നേരം വെളുക്കാതെയിരുന്നെങ്കിൽ.
എന്ന് നമ്മൾ ഒന്നിച്ചു കൊതിച്ച നാളുകൾ..
സംസാരിച്ചു മടുത്തു ഗുഡ് നൈറ്റ് പറഞ്ഞിട്ടും..
ഉറങ്ങിയോ.. എന്നൊരു ഒറ്റ മെസ്സേജിൽ
തുടങ്ങി വീണ്ടുംമണിക്കൂറുകളോളം
നീണ്ടു പോയ സംഭാഷണങ്ങൾ....
ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ
നിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വരുന്നുണ്ടാവും...
അല്ലെ!!.. പക്ഷെ എനിക്ക് അതിന് കഴിയുന്നില്ല...
ഞാൻ ഇപ്പോഴും നിന്റെ ഒരു വിളിക്കോ..
മെസേജിനോ വേണ്ടി ശ്വാസം അടക്കി
പിടിച്ചു ഇരിക്കുകയാണ്...
നീ ഇപ്പോൾ എല്ലാം മറന്ന് മറ്റൊരു ലോകത്ത്..
സന്തോഷത്തോടെ ഇരിക്കുകയാവും...
എനിക്കും അതിനൊക്കെ ആഗ്രഹം ഉണ്ട്.
പക്ഷെ സാധിക്കുന്നില്ല ഉള്ളിൽ ഒരു തരം..
പ്രാന്ത് പിടിക്കുന്ന അവസ്ഥ ആണ്!!..
നീ കൂടെ ഉണ്ടായിരുന്നപ്പോൾ ആണ്..
ഞാൻ ശരിക്കും ജീവിച്ചിരുന്നത്..
അത് കൊണ്ട് കൂടി ആവാം നിന്നെ
മറക്കാൻ ശ്രമിക്കുന്ന ഓരോ നിമിഷവും..
ഞാൻ എന്നെ തന്നെ ആണ്
ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്..