• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
നീയൊന്നു വിരലോടിച്ചാൽ വിടരുന്നൊരു പൂക്കാലമുണ്ട് എന്റെ ഉള്ളിന്റെ ഉള്ളിൽ...
.
photo-1650523853505-29db378c3298.jpeg
 
.
നീ എന്ന തിരയടിക്കാൻ വേണ്ടി മാത്രം ഉള്ളിലൊരു കടൽ ഞാൻ കാത്തു വെച്ചിട്ടുണ്ട്.
.
free-photo-of-processed-with-vsco-with-c1-preset.jpeg
 
Last edited:
.
നിന്നിൽ നഷ്ടപ്പെടുക എന്നതാണ് എന്റെ സ്വാതന്ത്ര്യം...!
.
one-girl-sat-alone-wait-someone-dusk-come_1048944-28413192.jpg
 
.
എന്റെ വരികളിൽ എന്നും നീ ഉണ്ടായിരിക്കും. നിന്റെ മൗനങ്ങളിൽ ഞാനും.
.
pexels-photo-4338321.jpeg
 
.
നിനക്ക് ഞാൻ ആരാണെന്ന് ചോദിച്ചാൽ എനിക്ക് ഒരുത്തരമേ ഉള്ളൂ- നിനക്ക് വേണ്ടി ഞാൻ ആരുമാകും.
.
oar2.jpg
 
.
എനിക്കിഷ്ടമായിരുന്നു നിന്നെയെന്റെ തൂലികയിലെ മഷിയായി നിറച്ചുവെച്ച്
പ്രണയകാവ്യങ്ങളെഴുതാൻ...

.
pexels-photo-7080728.jpeg
 
.
നീ എന്നെ കേൾക്കാൻ തുടങ്ങിയത് മുതലാണ് എനിക്ക് കഥകളും കവിതകളും ഉണ്ടായത്.
.
teen-girl-sitting-sea-sand-listening-music-by-earphones_251840-1866~2.jpg
 
.
ഞാൻ എന്നും അറിയാൻ കൊതിച്ച ഒരു പൊരുളാണ് നീ... എഴുതാൻ കൊതിച്ച ഒരു കവിതയും.
.
34uvYTfY_400x400.jpg
 
.
നിനക്ക് പകരം ഒരാളെ കണ്ടെത്താനായേക്കാം, പക്ഷെ നീ ഇല്ലാത്ത എന്നെ കണ്ടെത്താൻ ആണ് പ്രയാസം.
.
full-length-woman-standing-forest_1048944-14140262.jpg
 
Top