• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീല സാരി

Humepenthe

Active Ranker
മഴ... തണുത്ത കാറ്റ് .... നൈറ്റ് ലാമ്പിൻറെ നേരിയ വെളിച്ചം... മനസ്സിനെ ഉറക്കത്തിലേക്ക് ആനയിച്ച ആ നിമിഷത്തിൽ മൊബൈൽ ഫോണിന്റെ സ്ക്രീനിലെ നീല വെളിച്ചം പ്രകാശിക്കുന്നു.... ഒരു മെസ്സേജ് വന്നിട്ടുണ്ട് മൊതലാളി എന്നൊരു ടോണും ....

നോട്ടിഫിക്കേഷൻ കുത്തിത്തുറന്ന് നോക്കിയപ്പോൾ ...

ദക്ഷു - 1 image received

ഒരു ചെറു പുഞ്ചിരിയോടെ ഇമേജ് തുറന്നു നോക്കിയപ്പോൾ ... നീല സാരീയുടുത്ത അവളുടെ അതിമനോഹരമായ ഒരു ചിത്രം... തൊട്ടു പുറകെ ഒരു വോയ്‌സ് മെയിലും...

"ഡാ, ഇതാണ് ഞാനിന്നു അവാർഡ് വാങ്ങിക്കാൻ ഇട്ടോണ്ട് പോയ സാരി. 7 വർഷങ്ങൾക്ക് മുൻപ് നീയെന്നെ ആദ്യമായി കാണാൻ വന്നപ്പോൾ എനിക്ക് കൊണ്ട് തന്ന സാരിയാണിത്. ഇതിൽ ഞാൻ സുന്ദരി ആണെന്ന് ആളുകൾ പറഞ്ഞപ്പോൾ നിന്നെ കാണിക്കണം എന്ന് തോന്നി. അടുത്ത തവണ ഞാൻ നാട്ടിൽ വരുമ്പോൾ എനിക്കിതും ഉടുത്തു വേണം നിൻറെ കൂടെ കറങ്ങാൻ പോവാൻ. അപ്പൊ എന്റെ പൊന്നു മോൻ ഉറങ്ങിക്കോ. ഞാൻ ഡ്യൂട്ടിക്ക് കയറാൻ പോവാണേ.. ഗുഡ് നൈറ്റ് .... റ്റാറ്റാ.."

ഈ മഴയിൽ കുതിർന്ന രാത്രിയുടെ തണുപ്പിൽ ഞാൻ സ്വപ്നലോകത്തേക്ക് കടക്കുമ്പോൾ അവളുമുണ്ടായിരുന്നു ആ നീല സാരിയിൽ ...... എന്റെ കൂടെ!!!!
 
എന്റെ കയ്യിലും ഉണ്ട് ഒരു നീല സാരി...
 
How many jangri :map:
 
I can't understand even Google can't translate?
 
നീല ആയതുകൊണ്ട് അത് ഞാൻ അല്ല എനിക്ക് ചുവപ്പ് സാരിയാ ഇഷ്ടം
 
നിറമേതായാലും സാരി നന്നായി ഉടുത്താൽ മതി - സ്വാമി കാമാനന്ദ :bandid:
 
Top