• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നി എന്റെ അല്ല.....

nandini00

Favoured Frenzy
നി എന്റെ അല്ല......
അങ്ങനെ ഒരിക്കലും ആകില്ലെന്ന് എനിക്കറിയാം.
എന്നിട്ടും നിന്നെ സ്നേഹിക്കുന്നത് ഞാൻ അവസാനിപ്പിക്കുന്നില്ല..
കാരണം
പ്രതീക്ഷയല്ല...
തിരിച്ചുകിട്ടണമെന്ന് വാശിയും അല്ല.... എന്റെ ഹൃദയം തിരഞ്ഞെടുത ഒരു സത്യമാണ്.....
അതിനെ മാറ്റാൻ എനിക്കാവില്ല.
മാറ്റി എഴുതാനും കഴിയില്ല...
അതിനാൽ നിന്നോടുള്ള സ്നേഹം സ്നേഹം ആരെയും ബുദ്ധിമുട്ടിക്കാതെ ആരോടും അവകാശം ചോദിക്കാതെ..
എന്റെ ഉള്ളിൽ മാത്രം
ശാന്തമായി ജീവിക്കട്ടെ
എന്റെ മാത്രം സത്യമായി
എന്നും എന്റെ
അവസാന ശ്വാസം വരെ
 
Most beautiful form of love were you love not to capture but just be in love. Though its not so easy i can understand you....
 
Top