• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിന്നെ എനിക്ക് എത്രത്തോളം ഇഷ്ടം ഉണ്ടെന്ന് നീ ചോദിച്ചില്ലേ!!

nandini00

Favoured Frenzy
നിന്നെ എനിക്ക് എത്രത്തോളം

ഇഷ്ടം ഉണ്ടെന്ന് നീ ചോദിച്ചില്ലേ!!

പറഞ്ഞറിയിക്കാൻ പറ്റാത്തത്ര

ആഴത്തിൽ ആണ് നീ എന്നിൽ..

സങ്കടം വരുമ്പോൾ കണ്ണിൽ

നിറയുന്ന കണ്ണീരിലും

ഒറ്റയ്ക്കാകുമ്പോൾ അറിയാതെ

തേടുന്ന മനസ്സിലും

ഒരുപാട് വേദനിച്ചിട്ടും വീണ്ടും

ചിരിക്കാൻ തോന്നുന്ന നിമിഷത്തിലും

നിയുണ്ട്..ജീവിതത്തോട് തോറ്റു

പോകുമ്പോഴും വീണ്ടും ജീവിക്കണം

എന്ന് തോന്നിപ്പിച്ച ചില സ്വപ്‌നങ്ങൾ

ഉണ്ടാരുന്നു..ആ സ്വപ്നങ്ങളിൽ പോലും

ഞാൻ കണ്ടത് നിന്നെ ആയിരുന്നു..

നിന്നെ എനിക്ക് എത്രത്തോളം ഇഷ്ടം

ആണെന്ന് ചോദിച്ചാൽ..ഒറ്റ ഉത്തരം ഉള്ളു

ഞാനോളം ഞാൻ തന്നെ ആണ് നീ

I am you, you are me....
 
നിന്നെ എനിക്ക് എത്രത്തോളം

ഇഷ്ടം ഉണ്ടെന്ന് നീ ചോദിച്ചില്ലേ!!

പറഞ്ഞറിയിക്കാൻ പറ്റാത്തത്ര

ആഴത്തിൽ ആണ് നീ എന്നിൽ..

സങ്കടം വരുമ്പോൾ കണ്ണിൽ

നിറയുന്ന കണ്ണീരിലും

ഒറ്റയ്ക്കാകുമ്പോൾ അറിയാതെ

തേടുന്ന മനസ്സിലും

ഒരുപാട് വേദനിച്ചിട്ടും വീണ്ടും

ചിരിക്കാൻ തോന്നുന്ന നിമിഷത്തിലും

നിയുണ്ട്..ജീവിതത്തോട് തോറ്റു

പോകുമ്പോഴും വീണ്ടും ജീവിക്കണം

എന്ന് തോന്നിപ്പിച്ച ചില സ്വപ്‌നങ്ങൾ

ഉണ്ടാരുന്നു..ആ സ്വപ്നങ്ങളിൽ പോലും

ഞാൻ കണ്ടത് നിന്നെ ആയിരുന്നു..

നിന്നെ എനിക്ക് എത്രത്തോളം ഇഷ്ടം

ആണെന്ന് ചോദിച്ചാൽ..ഒറ്റ ഉത്തരം ഉള്ളു

ഞാനോളം ഞാൻ തന്നെ ആണ് നീ

I am you, you are me....
ചില ആളുകൾ ജീവിതത്തിൽ നിന്ന് അകന്നാലും, ഓർമ്മകളിൽ നിന്ന് ഒരിക്കലും അകലില്ല…
Some people may leave our lives, but they never really leave our memories
 
Top