ഇല്ല എന്നാണ് ഉത്തരം എങ്കിൽ നിങ്ങൾ ആത്മാർത്ഥമായ് ആരെയും പ്രണയിച്ചിട്ടില്ല
നിങ്ങൾ ആത്മാർഥമായി പ്രണയിച്ചിട്ടുണ്ട് എങ്കിൽ നിങ്ങൾ എപോയെങ്കിലും ഒക്കെ കരയാൻ ഉള്ള സാധ്യത 100 ശതമാനം ആണ് ചിലപ്പോ നമ്മുടെ partner അവരുടെ ഇഷ്ട്ടം കൊണ്ട് നമ്മളെ കരയിപ്പിക്കും ചിലപ്പോ നേരെ തിരിച്ചും സംഭവിക്കാം
ഇഷ്ടക്കേട് കൊണ്ടും കരയിപ്പിക്കാം
So നിങ്ങൾ അങ്ങനെ എപോയേലും കരഞ്ഞിട്ടുണ്ടോ