• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിങ്ങൾ കരഞ്ഞിട്ടുണ്ടോ

DRAGON LORD

Favoured Frenzy
ഇല്ല എന്നാണ് ഉത്തരം എങ്കിൽ നിങ്ങൾ ആത്മാർത്ഥമായ് ആരെയും പ്രണയിച്ചിട്ടില്ല
നിങ്ങൾ ആത്മാർഥമായി പ്രണയിച്ചിട്ടുണ്ട് എങ്കിൽ നിങ്ങൾ എപോയെങ്കിലും ഒക്കെ കരയാൻ ഉള്ള സാധ്യത 100 ശതമാനം ആണ് ചിലപ്പോ നമ്മുടെ partner അവരുടെ ഇഷ്ട്ടം കൊണ്ട് നമ്മളെ കരയിപ്പിക്കും ചിലപ്പോ നേരെ തിരിച്ചും സംഭവിക്കാം
ഇഷ്ടക്കേട് കൊണ്ടും കരയിപ്പിക്കാം

So നിങ്ങൾ അങ്ങനെ എപോയേലും കരഞ്ഞിട്ടുണ്ടോ
 
*ലെ കരച്ചിലോളിയായ ഞാൻ...

nilavilli-crying.gif
 
ഇല്ല എന്നാണ് ഉത്തരം എങ്കിൽ നിങ്ങൾ ആത്മാർത്ഥമായ് ആരെയും പ്രണയിച്ചിട്ടില്ല
നിങ്ങൾ ആത്മാർഥമായി പ്രണയിച്ചിട്ടുണ്ട് എങ്കിൽ നിങ്ങൾ എപോയെങ്കിലും ഒക്കെ കരയാൻ ഉള്ള സാധ്യത 100 ശതമാനം ആണ് ചിലപ്പോ നമ്മുടെ partner അവരുടെ ഇഷ്ട്ടം കൊണ്ട് നമ്മളെ കരയിപ്പിക്കും ചിലപ്പോ നേരെ തിരിച്ചും സംഭവിക്കാം
ഇഷ്ടക്കേട് കൊണ്ടും കരയിപ്പിക്കാം

So നിങ്ങൾ അങ്ങനെ എപോയേലും കരഞ്ഞിട്ടുണ്ടോ

കരയണമെങ്കിൽ ആദ്യം മറ്റുള്ളവരെ മനസ്സിലാക്കുന്ന ഒരു മനസ്സ് വേണം... അത് എനിക്കില്ല... എന്റെ ലൈഫ്... എന്റെ പ്ലാൻ... എന്റെ എന്റെ എന്റെ.... അത്രേം ഉള്ളു...
എനിക്ക് വേണമെന്ന് തോന്നിയാൽ ഇഷ്ട്ടം ആണെന്ന് പറയും... വേണ്ടെന്നു തോന്നിയാൽ നിന്റെ നല്ലതിന് പിരിയാം എന്ന് പറയും... അത്രക്ക് നാറി ആണ് ഞാൻ...

ഇതിനിടയ്ക്കു എങ്ങനെ കരയാൻ....
survival of the fittest..

കരഞ്ഞിരുന്നാൽ സർവൈവ് ചെയ്യാൻ പറ്റില്ല... Reason അലോചിക്കുക... Accept ചെയ്യുക... Or decision എടുക്കുക...

എനിക്ക് നടക്കുന്ന കുറേ കാര്യങ്ങളുടെ പോസ്സിബിലിറ്റി മുൻകൂട്ടി അറിയാം... അല്ലെങ്കിൽ... പറ്റിക്കപ്പെടുന്നതോ... ചതിക്കപ്പെടുന്നതോ ആയ സിറ്റുവേഷൻസ് മുൻകൂട്ടി മനസ്സിലാവും...

And i just watch their performances...
 
Ya you are saying the practical side were we analise things prointiativily and avoiding the posible threat. But on the other side sometimes it happends we may cry due to the emotion may be of happiness or of sadness it is not in case of love only
 
Yayaya... But always analyze surroundings and adapt the situation, love is an imagination, before the imagination conquer our all senses analyse it with logic... Yayaya.... Aarodaano ithokke parayane
 
if its true love then no separation makes u cry, cause you will accept the reason always,

if you or she moved on for ur or her better...
then you will accept..
what u cry for is just a desire...
you want something that you don't get..
or you want something that you got..

കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷക്കണ്ണീർ അല്ലെങ്കിൽ.. കളിപ്പാട്ടം നഷ്ട്ടപ്പെട്ട... കുട്ടിയുടെ നിരാശയുടെ കരച്ചിൽ...

( ചുമ്മാ ഫിലോസഫി അടിച്ചു വിടുവാ... എനിക്കിതിൽ പിടിയില്ല..നീ എന്നെ ബ്ലോക്കിക്കേ )
 
Enthinu blockoke adichu vitone
if its true love then no separation makes u cry, cause you will accept the reason always,

if you or she moved on for ur or her better...
then you will accept..
what u cry for is just a desire...
you want something that you don't get..
or you want something that you got..

കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷക്കണ്ണീർ അല്ലെങ്കിൽ.. കളിപ്പാട്ടം നഷ്ട്ടപ്പെട്ട... കുട്ടിയുടെ നിരാശയുടെ കരച്ചിൽ...

( ചുമ്മാ ഫിലോസഫി അടിച്ചു വിടുവാ... എനിക്കിതിൽ പിടിയില്ല..നീ എന്നെ ബ്ലോക്കിക്കേ )
 
കരയണമെങ്കിൽ ആദ്യം മറ്റുള്ളവരെ മനസ്സിലാക്കുന്ന ഒരു മനസ്സ് വേണം... അത് എനിക്കില്ല... എന്റെ ലൈഫ്... എന്റെ പ്ലാൻ... എന്റെ എന്റെ എന്റെ.... അത്രേം ഉള്ളു...
എനിക്ക് വേണമെന്ന് തോന്നിയാൽ ഇഷ്ട്ടം ആണെന്ന് പറയും... വേണ്ടെന്നു തോന്നിയാൽ നിന്റെ നല്ലതിന് പിരിയാം എന്ന് പറയും... അത്രക്ക് നാറി ആണ് ഞാൻ...

ഇതിനിടയ്ക്കു എങ്ങനെ കരയാൻ....
survival of the fittest..

കരഞ്ഞിരുന്നാൽ സർവൈവ് ചെയ്യാൻ പറ്റില്ല... Reason അലോചിക്കുക... Accept ചെയ്യുക... Or decision എടുക്കുക...

എനിക്ക് നടക്കുന്ന കുറേ കാര്യങ്ങളുടെ പോസ്സിബിലിറ്റി മുൻകൂട്ടി അറിയാം... അല്ലെങ്കിൽ... പറ്റിക്കപ്പെടുന്നതോ... ചതിക്കപ്പെടുന്നതോ ആയ സിറ്റുവേഷൻസ് മുൻകൂട്ടി മനസ്സിലാവും...

And i just watch their performances...
Aah kannuneer onne thudachit bakki ezhuthi aliya :giggle:
 
@Galaxystar
എനിക്ക് ചുറ്റുമുള്ളവർക്ക് എന്നും ഞാൻ കരഞ്ഞു കാണുന്നതായിരുന്നു ഇഷ്ടം. അക്കൂട്ടത്തിൽ നിന്നെ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. :(
 
Aah kannuneer onne thudachit bakki ezhuthi aliya :giggle:
ഞാൻ ഇത്തിരി സിഗ്മ അഭിനയിക്കുന്നെ നിനക്ക് പിടിക്കണില്ല അല്ലേടാ... ജാട തെണ്ടി..

നിന്നോടയൊണ്ട് പറയാം.... ഒരു കുട്ടിയെ എനിക്ക് ഇഷ്ട്ടം ആരുന്നു.... ശെരിക്കും ഇഷ്ട്ടം ആരുന്നു..വല്ലാത്ത ഒരു മാജിക്കൽ ലൗ...... പിന്നെ എന്തെക്കെയോ പറ്റി....
 
Athenthada ellarkum aa kuttiyod premam :think1:
 
Top