സ്വപ്നം കാണുന്നെങ്കി... കല്പന കണ്ട പോലെ കാണണം...
ശെരിയല്ലേ.... വീട് വിട്ട്... നാട് വിട്ട്.. വേറെ ഒരിടത്തു... ഒറ്റക്ക്... ആരും ഇല്ല കൂട്ടിന്..
പല പെണ്ണുങ്ങളും ഇങ്ങനെ ആണ്.... പല സ്വപ്നങ്ങളും പാതി വഴിയിൽ ഇടും... പോരാടാൻ ധൈര്യം ഇല്ലാതെ... അഡ്ജസ്റ്റ് ആവും...!!
ഒടുക്കം... കുടുംബം.. കുട്ടി എന്ന ഏറ്റവും നോർമൽ സ്വപ്നത്തിൽ വന്നു പതിക്കും..
ശെരിക്കും ലൈഫ് ഇലെ ഏറ്റവും മനോഹരമായ സ്വപ്നം കുടുംബം തന്നെയാണ്... കൂട്ടിന് മനസ്സിലാക്കുന്ന ഒരാൾ... സന്തോഷം ഉള്ള അന്തരീക്ഷം.. ആവശ്യത്തിന് പണം...!
ഇതാണ്... ശെരിക്കുള്ള സ്വർഗം... മറ്റേ പടത്തിൽ പറഞ്ഞ പോലെ അവനവൻ ഉണ്ടാക്കുന്ന സ്വർഗ്ഗ രാജ്യം..!!!..
സ്വർഗം ഇട്ടെറിഞ്ഞു ആരും നരകത്തിൽ ചാടാറില്ല... എല്ലാം ഉപേക്ഷിച്ചു... ഏതെങ്കിലും ഒരു സ്വപ്നത്തിന് വേണ്ടി കഷ്ടപ്പെടാറില്ല... അങ്ങനെ ഉണ്ടെങ്കിൽ... അതാണ് സ്വപ്നം...!
ശെരിക്കും എന്തായിരുന്നു നിന്റെ സ്വപ്നം..??


