തെറ്റിദ്ധാരണ എന്ന വാക് നിങ്ങൾ എപോയെങ്കിൽ ഒക്കെ ഉറപ്പായും ഉപയോഗിച്ചിട്ടുണ്ടാകും. ഇല്ലേ തെറ്റിദ്ധാരണ എന്നത് കൊണ്ട് ഒന്നിൽ കൂടുതൽ അർഥങ്ങൾ ഉണ്ടു ഒന്ന് നിങ്ങൾ പറഞ്ഞ കാര്യം അതേപോലെ അത് കേൾക്കുന്ന ആൾക് ഗ്രഹിക്കാൻ കഴിയാത്ത വരുമ്പോൾ. രണ്ടാമത്തെ നിങ്ങൾ പറഞ്ഞ കാര്യത്തെ എടുക്കുന്ന contest മാറി പോകുമ്പോ. എന്നിരുന്നാലും തെറ്റിദ്ധരിക പെടുമ്പോ നമ്മൾക് മനസികമായ വിഷമം ഉണ്ടാക്കാറില്ലേ. അപ്പോൾ ഏതെങ്കിലും ഒരു കട്ടത്തിൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് തോന്നിയാൽ എന്തായിരിക്കും നിങ്ങൾ ചെയ്യുക. ആൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുമോ അതോ അങ്ങനെ ഇരിക്കട്ടെ എന്ന് വെയ്ക്കുമോ