• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

.....ചില മനോഹരമായ ബന്ധങ്ങൾ.......

DRAGON LORD

Epic Legend
Chat Pro User
ചിലർ നമ്മുടെ ലൈഫിലേക് നമ്മൾ പോലും അറിയാതെ കയറി വരും. അത്‌ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന പോലെ ആണ്. നമ്മൾ പോലും അറിയാതെ അവർ നമ്മുടെ അടുത്ത ആൾകാർ ആകും. ചിലപ്പോൾ നമ്മൾക് ഭയം തോന്നും ഇവർ ഒരു ദിവസം അപ്രതിക്ഷം അയാലോ എന്ന്. എന്നിരുന്നാലും ആ ഭയം ഒരിക്കലും ഈ ബന്ധങ്ങൾക് വിലങ്ങു തടി ആകാറില്ല ഒരു പക്ഷെ നേരിട്ട് കണ്ടാൽ ഒന്ന് ചിരിക്കാൻ പോലും സാധ്യത ഇല്ലാത്ത ആൾകാർ ആകും അങ്ങനെ നമ്മുടെ വളരെ ക്ലോസ് ആയി മാറുക. എന്ത് കൊണ്ടാണ് ഈ ബന്ധങ്ങൾ മുനോട്ട് പോകുന്നത് എന്ന് ചോദിച്ചാൽ സത്യത്തിൽ എനിക്ക് അറിയില്ല. സോസോ വഴി വന്ന് ചേർന്ന മനോഹരമായ സഹൃദങ്ങൾക് സമർപ്പണം
 
Athe athe athe... :Cwl:
 
Back
Top