ഒരുപാട് ഇഷ്ടം തോന്നുന്നത് ആയിട്ടുള്ള സൗഹൃദങ്ങൾ...
സങ്കടം വരുമ്പോള്‍ .... വയ്യാതാകുമ്പോള്‍... സ്ത്രീപുരുഷഭേദമന്യേ ഒന്നു തോളില്‍ തലചായ്ക്കാന്‍ തോന്നുന്ന സൗഹൃദങ്ങള്‍....!
പ്രണയത്തേയും കാമത്തേയും തീണ്ടാപ്പാടകലെ പൂട്ടിയിട്ട് മാറ്റിനിര്‍ത്തിയ ബന്ധങ്ങള്‍...!
ആത്മാര്‍ത്ഥതയും സ്നേഹവും കൊണ്ടുമാത്രം ബന്ധിച്ച ചില കണ്ണികള്‍....!
അത്രമേല്‍ മൂല്യമുള്ള അപൂര്‍വ്വബന്ധങ്ങള്‍ ... !!
അത്രമേല്‍ ആഴമുള്ള അത്യപൂര്‍വ്വ ആത്മബന്ധങ്ങള്‍...!!

ങ്ങള്....!
നമ്മളെ ഒന്നും ormma കൂടി ഇല്ല
ninne orkkan nee aaru shakeelayo
ithu vare karichilu varuvarunnu ninne kanda shesham ah vigaram maari ippo appy idan muttuva
kaalan ninte kundan shyamdev 