GANDHARVA
Newbie
ഗുപ്തൻ എന്ന മാന്ത്രിക മനുഷ്യൻ... ആദ്യം ഒക്കെ ദേഷ്യം ആയിരുന്നു... പിന്നെ അസൂയ ആയി... ഞാൻ ഓർത്തിരുന്നത് അവൻ ഒരു ഭൂലോക കോഴി ആണെന്ന് ആണ്... അങ്ങനെ ഇരിക്കെ...
ഒരു വർഷം മുൻപ് ഞാൻ ഒരു female ID രജിസ്റ്റർ ചെയ്തു. ഞാൻ വാളിൽ വരുമ്പോൾ PM പോയി പെൺപിള്ളേരോട് അവരാദം പറയുന്നവരെ തൂക്കുക എന്നത് ആയിരുന്നു ലക്ഷ്യം...ഇവിടെ ഉള്ള പല പ്രമുഖരും ആ ID യുടെ പിന്നാലെ വന്നു. ഞാൻ പറഞ്ഞ കഥകൾ വിശ്വസിച്ചു... ഒരാള് പോലും ഫേക്ക് ആണോ എന്ന് പോലും ചോദിച്ചില്ല.. പക്ഷേ ഒരേ ഒരാള് മാത്രം പഞ്ചാര അടിക്കാൻ വന്നില്ല... വേറെ ആരും അല്ല സാക്ഷാൽ ഗുപ്തൻ...
ഒന്ന് അങ്ങോട്ട് മെസ്സേജ് അയച്ച് നോക്കാം എന്ന് വെച്ച് ഞാൻ മെസ്സേജ് അയച്ചു.. എന്നിട്ടും അവൻ മൈൻഡ് ചെയ്തില്ല...
അന്ന് എനിക്ക് ഒരു കാര്യം മനസിലായി എന്ത് കൊണ്ട് ആണ് എല്ലാവരും Guptane ഇത്ര അധികം ഇഷ്ടപ്പെടുന്നു എന്ന്.. എന്തേലും ഒക്കെ പറയും എന്ന് അല്ലാതെ.. ഏതേലും പെണ്ണിനെ കണ്ടാൽ പിന്നാലെ പോകുന്നവൻ അല്ല അവൻ...
He is a good person. A Genuine humble extraordinary personality. A huge respect from my heart
@RIZWAN
(Note: ആരും പേടിക്കണ്ട ഇപ്പൊൾ എനിക്ക് female ID ഇല്ല)

njan vanitt undakum