ഏയ് ഇതൊരു പ്രയോഗം ആണ് മികവാർക്കും അറിയാവുന്നതും
എന്നാലും ഇതു നമ്മുടെ lifum ആയി നല്ല
അടുപ്പം ഉണ്ട് എന്തല്ലേ സത്യം നമ്മൾ ചിലപ്പോ എങ്കിലു ഇതു പോലത് സിറ്റുവേഷനിൽ പെട്ടിട്ടില്ലേ. ഞാൻ പെട്ടിട്ടുണ്ട് കേട്ടോ
ഒരു രീതിയിൽ പറഞ്ഞാൽ നമ്മുടെ Cid മൂസയിലെ സലിം കുമാർ
അഥവാ ബിരിയാണി കൊടുത്താലോ പോലൊക്കെ നിങ്ങൾ അങ്ങനെ എപോയേലും പെട്ടിട്ടുണ്ടോ
ഞാൻ പറഞ്ഞു വന്നത് അത് മാത്രം അല്ല
ഇങ്ങനെ ഉള്ള സംഭവകൾ നമ്മൾ പിനീടു ഓർത്തു ഓർത്തു ചിരിക്കാൻ വക നല്ക്കാറുണ്ട്
നിങ്ങൾ അങ്ങനെ പറ്റിയ മണ്ടത്തരങ്ങൾ പിനീടു ചിരിപ്പിക്കാറുണ്ടോ