• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കാള പെറ്റു എന്ന് കേട്ടാൽ നിങ്ങൾ എന്ത് ചെയ്യും

DRAGON LORD

Wellknown Ace
ഏയ് ഇതൊരു പ്രയോഗം ആണ് മികവാർക്കും അറിയാവുന്നതും
എന്നാലും ഇതു നമ്മുടെ lifum ആയി നല്ല
അടുപ്പം ഉണ്ട് എന്തല്ലേ സത്യം നമ്മൾ ചിലപ്പോ എങ്കിലു ഇതു പോലത് സിറ്റുവേഷനിൽ പെട്ടിട്ടില്ലേ. ഞാൻ പെട്ടിട്ടുണ്ട് കേട്ടോ

ഒരു രീതിയിൽ പറഞ്ഞാൽ നമ്മുടെ Cid മൂസയിലെ സലിം കുമാർ

അഥവാ ബിരിയാണി കൊടുത്താലോ പോലൊക്കെ നിങ്ങൾ അങ്ങനെ എപോയേലും പെട്ടിട്ടുണ്ടോ
ഞാൻ പറഞ്ഞു വന്നത് അത് മാത്രം അല്ല
ഇങ്ങനെ ഉള്ള സംഭവകൾ നമ്മൾ പിനീടു ഓർത്തു ഓർത്തു ചിരിക്കാൻ വക നല്ക്കാറുണ്ട്

നിങ്ങൾ അങ്ങനെ പറ്റിയ മണ്ടത്തരങ്ങൾ പിനീടു ചിരിപ്പിക്കാറുണ്ടോ
 
Biriyani kodthalo scn oormayilla... പക്ഷെ സ്കൂൾ പോവുമ്പോൾ ടവൽ ആഹ്ണെന്ന് കരുതി ഷെഡ്‌ഡി ചുരുട്ടി കീശയിൽ ഇട്ടു പോയത് ഞാൻ ഓർക്കുന്നു... Nb vepraaal... Thirakk
 
Ennalum towel aanenne karuthi shaddi :Cwl:
Shaddi aayath ninte bagyam
 
ഏയ് ഇതൊരു പ്രയോഗം ആണ് മികവാർക്കും അറിയാവുന്നതും
എന്നാലും ഇതു നമ്മുടെ lifum ആയി നല്ല
അടുപ്പം ഉണ്ട് എന്തല്ലേ സത്യം നമ്മൾ ചിലപ്പോ എങ്കിലു ഇതു പോലത് സിറ്റുവേഷനിൽ പെട്ടിട്ടില്ലേ. ഞാൻ പെട്ടിട്ടുണ്ട് കേട്ടോ

ഒരു രീതിയിൽ പറഞ്ഞാൽ നമ്മുടെ Cid മൂസയിലെ സലിം കുമാർ

അഥവാ ബിരിയാണി കൊടുത്താലോ പോലൊക്കെ നിങ്ങൾ അങ്ങനെ എപോയേലും പെട്ടിട്ടുണ്ടോ
ഞാൻ പറഞ്ഞു വന്നത് അത് മാത്രം അല്ല
ഇങ്ങനെ ഉള്ള സംഭവകൾ നമ്മൾ പിനീടു ഓർത്തു ഓർത്തു ചിരിക്കാൻ വക നല്ക്കാറുണ്ട്

നിങ്ങൾ അങ്ങനെ പറ്റിയ മണ്ടത്തരങ്ങൾ പിനീടു ചിരിപ്പിക്കാറുണ്ടോ
Und ath ippo ivde paranjal ella ennam koode enne ett ookum athond njan parayoolada athokke old memories awwww aa life okk njan orupad miss akunnu
 
Top