.
പറയാൻ ഒരുപാട് കഥകൾ ഉണ്ടായിട്ടും അവൾ ആ കഥകളൊന്നും ആരോടും പറഞ്ഞില്ല. മറ്റുള്ളവരെ കൂടി വേദനിപ്പിക്കേണ്ടല്ലോ എന്ന് അവൾ കരുതി കാണും, അല്ലെങ്കിൽ കഥ കേൾക്കുമ്പോൾ മറ്റുള്ളവർക്ക് അവളോട് തോന്നുന്ന സഹതാപം അവൾക്ക് അസ്സഹനീയമായിരുന്നിരിക്കാം. അവൾക്കിഷ്ടം സ്വന്തം വേദനകൾ ഉള്ളിലൊതുക്കി എല്ലാവരോടും ചിരിച്ചു കളിച്ചു നടക്കാനായിരുന്നു.
പക്ഷേ, അതോടെ മറ്റുള്ളവർക്ക് അവൾ കഥ ഇല്ലാത്തവളായി. അവളുടെ കണ്ണുകൾ ഒരായിരം കഥകൾ പറയുന്നത് മാത്രം ആരും കണ്ടതുമില്ല.