• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കഥ ഇല്ലാത്തവൾ...

EROS

Epic Legend
Chat Pro User
.
പറയാൻ ഒരുപാട് കഥകൾ ഉണ്ടായിട്ടും അവൾ ആ കഥകളൊന്നും ആരോടും പറഞ്ഞില്ല. മറ്റുള്ളവരെ കൂടി വേദനിപ്പിക്കേണ്ടല്ലോ എന്ന് അവൾ കരുതി കാണും, അല്ലെങ്കിൽ കഥ കേൾക്കുമ്പോൾ മറ്റുള്ളവർക്ക് അവളോട് തോന്നുന്ന സഹതാപം അവൾക്ക് അസ്സഹനീയമായിരുന്നിരിക്കാം. അവൾക്കിഷ്ടം സ്വന്തം വേദനകൾ ഉള്ളിലൊതുക്കി എല്ലാവരോടും ചിരിച്ചു കളിച്ചു നടക്കാനായിരുന്നു.
പക്ഷേ, അതോടെ മറ്റുള്ളവർക്ക് അവൾ കഥ ഇല്ലാത്തവളായി. അവളുടെ കണ്ണുകൾ ഒരായിരം കഥകൾ പറയുന്നത് മാത്രം ആരും കണ്ടതുമില്ല.
.

PSX_20251029_095954~2.jpg
 
Atheyathe❤️.. Nannayittund..
 
പറയാൻ വാക്കുകൾ കിട്ടുന്നില്ല എനിക്ക്.. കണ്ണു നിറഞ്ഞു പോയി..
ശെരിയ പറയാൻ കഥകൾ ഒരുപാട് ഉണ്ട് ആ കഥകൾ കേൾക്കാൻ ആരും നിന്നിട്ടില്ല..പറയാനും പോയിട്ടില്ല ..

It's truly shocking and moving that someone who hasn't spoken much to me could understand the depth of my heart like this.. Thank you, for seeing me. You truly read my mind appoppa..

EROS is God na... So can read the minds... Not only read..., can play with the minds too...
:Cwl:
 
Top