ഓണം മൂഡിൽ അല്ലെ എല്ലാരും ഹാ ഏതാണ്ട് ഓണം നാളെ കൊണ്ട് ഒന്ന് സൈഡ് ആകും
സൈഡ് ആയി കഴിഞ്ഞാൽ പിന്നെ വരാൻ പോകുന്നേ ബാക്കി വന്ന അച്ചാർ, ഉപ്പേരി, ശർക്കരവരട്ടി തുടങ്ങിയവ തിന്ന് തീർക്കൽ ആണ്
ഇത് ഒരു ചെറിയ nostu തിങ്ങ് ആണ്
നിങ്ങൾക് അങ്ങനെ ആണോ എന്ന് എനിക്ക അറിയില്ല
എന്തായാലു ഓണം എല്ലാരും പൊളിച്ചുന് വിശ്വസിക്കുന്നു
അപ്പൊ ബാക്കി ആഘോഷം നടക്കട്ടെ