• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓണം മൂഡ്

DRAGON LORD

Wellknown Ace
ഓണം മൂഡിൽ അല്ലെ എല്ലാരും ഹാ ഏതാണ്ട് ഓണം നാളെ കൊണ്ട് ഒന്ന് സൈഡ് ആകും
സൈഡ് ആയി കഴിഞ്ഞാൽ പിന്നെ വരാൻ പോകുന്നേ ബാക്കി വന്ന അച്ചാർ, ഉപ്പേരി, ശർക്കരവരട്ടി തുടങ്ങിയവ തിന്ന് തീർക്കൽ ആണ്
ഇത് ഒരു ചെറിയ nostu തിങ്ങ് ആണ്
നിങ്ങൾക് അങ്ങനെ ആണോ എന്ന് എനിക്ക അറിയില്ല
എന്തായാലു ഓണം എല്ലാരും പൊളിച്ചുന് വിശ്വസിക്കുന്നു

അപ്പൊ ബാക്കി ആഘോഷം നടക്കട്ടെ
 
എനിക്ക് nostu പായസം ആണ്. Capacity അതികം ഇല്ലാത്തോണ്ട് സദ്യ എല്ലാം കഴിച്ചു പായസം കുടിച്ചാലും സീറ്റിന്ന് ഒരു 10 min അനങ്ങിയാൽ പേടിയാ എല്ലാം വാൾ വെക്കുമെന്ന്. ഇപ്പോളും ഏറെ കൊറേ അങ്ങനെയാ. മിൽക്ക് maid വന്നേപ്പിന്നെ അസ്സൽ അടപായസം കിട്ടാൻ നല്ല പാട
 
Athe athe aghoshich oru paruvam ayi erikaa
 
എനിക്ക് nostu പായസം ആണ്. Capacity അതികം ഇല്ലാത്തോണ്ട് സദ്യ എല്ലാം കഴിച്ചു പായസം കുടിച്ചാലും സീറ്റിന്ന് ഒരു 10 min അനങ്ങിയാൽ പേടിയാ എല്ലാം വാൾ വെക്കുമെന്ന്. ഇപ്പോളും ഏറെ കൊറേ അങ്ങനെയാ. മിൽക്ക് maid വന്നേപ്പിന്നെ അസ്സൽ അടപായസം കിട്ടാൻ നല്ല പാട
വാൾ വൈകുന്ന അത്ര കഴിക്കും എന്ന് സാരം
 
ഓണം മൂഡിൽ അല്ലെ എല്ലാരും ഹാ ഏതാണ്ട് ഓണം നാളെ കൊണ്ട് ഒന്ന് സൈഡ് ആകും
സൈഡ് ആയി കഴിഞ്ഞാൽ പിന്നെ വരാൻ പോകുന്നേ ബാക്കി വന്ന അച്ചാർ, ഉപ്പേരി, ശർക്കരവരട്ടി തുടങ്ങിയവ തിന്ന് തീർക്കൽ ആണ്
ഇത് ഒരു ചെറിയ nostu തിങ്ങ് ആണ്
നിങ്ങൾക് അങ്ങനെ ആണോ എന്ന് എനിക്ക അറിയില്ല
എന്തായാലു ഓണം എല്ലാരും പൊളിച്ചുന് വിശ്വസിക്കുന്നു

അപ്പൊ ബാക്കി ആഘോഷം നടക്കട്ടെ
എൻ്റെ nostu പപ്പടമാണ്. ഞാൻ ഒരു പപ്പട പ്രേമിയാണ്. അഞ്ചും ആറും പപ്പടം ഒക്കെ കഴിക്കും. പരിപ്പിൻ്റെ കൂടെ, സമ്പാറിൻ്റെ കൂടെ പിന്നെ രസം എല്ലത്തിൻ്റെ കൂടെയും ഞാൻ പപ്പടം കഴിക്കും.
 
Papadam with parip a rare compo man i too like it, also with pradahaman
 
Top