• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെ ദേവിക്ക്...

ഇങ്ങനെ അരമന രഹസ്യം അങ്ങാടി പാട്ട് ആക്കാതെ മാഷേ... മാഷ് എങ്ങനെ.... Mm Mm...

വെറുതെ അല്ല അനക്ക് എന്നോട് ഒരു
സ്നേഹക്കുറവ്... :(
 
ഷക്കീലയും ആയിട്ട് ഫോട്ടോ എടുക്കാൻ അമ്പത് രൂപ... അമ്പത് രൂപ അമ്പതു രൂപ...

ഫോട്ടോ മാത്രം ആണേൽ ഓക്കേ... :)
 
appo sunny eros oo :D

സണ്ണി ചേച്ചിയും ഉണ്ടല്ലോ... എപ്പോഴും ഒരാള് തന്നെ ആവുമ്പോൾ ഒരു മടുപ്പു വരില്ലേ...
:Laugh1:
 
Last edited:
Ivalk oru kannada illarnno…

കണ്ണട പല കാര്യങ്ങൾക്കും ഒരു തടസ്സം ആയി തുടങ്ങിയപ്പോൾ ഞാൻ ഓളെ കൊണ്ട് laser ചെയ്യിപ്പിച്ചു. :)
 
.
ഞാൻ പറഞ്ഞില്ലേ... ആരാധിക്കുന്ന ഒരു ദേവി ഉണ്ടെന്ന്... ആ ദേവിക്കുള്ളതാണ് ഈ പാട്ട്...
:heart1:

ഈ ZoZoക്ക് അപ്പുറം ഒരു ലോകം ഉണ്ട്. കഴുകനും കടലിനും കൊടുക്കാതെ കാവലിരിക്കാൻ ഞാനുമുണ്ട്.
:Laugh1:

.

 
DeVa, DeVa... ningal ente Devanum Akunnalloo...


മ്മ്ള് അപ്പോൾ ശരിക്കും ദേവീദേവന്മാർ ആയോ... എത്ര നാളായി ഞാൻ ഇതിനു വേണ്ടി കാത്തിരിക്കുന്നു.
:inlove:
 
Top