• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെ ദേവിക്ക്...

EROS

Epic Legend
Chat Pro User
.
ഞാൻ പറഞ്ഞില്ലേ... ആരാധിക്കുന്ന ഒരു ദേവി ഉണ്ടെന്ന്... ആ ദേവിക്കുള്ളതാണ് ഈ പാട്ട്...
:heart1:

ഈ ZoZoക്ക് അപ്പുറം ഒരു ലോകം ഉണ്ട്. കഴുകനും കടലിനും കൊടുക്കാതെ കാവലിരിക്കാൻ ഞാനുമുണ്ട്.
:Laugh1:

ശ്രീ കോവിൽ തുറന്നു ആ വിശ്വരൂപം ഞാൻ ഒന്ന് കണ്ടോട്ടെ...

ഇത് ഞാൻ ആരോടോ പറഞ്ഞെ ആണല്ലോ...
 
Open post..... Propose cheythvarum set ayavarum ellavarum orkkum avare patti anenn... Ingane post idunnora ivide ulla ettavum valiya kozhikal
 
പ്രശ്നം ഇറോസ് കോഴി ആണോ കുറുക്കൻ ആണോ എന്നുള്ളതല്ല... ഇറോസ് ന്റെ കളി എങ്ങനെ മുടക്കാം എന്നതാണ്...
 
Ne kand pidich kalanjallo..... Njan kali mudakkan open ayi post idum... Mattu chilar PM poi rahasyam parayum...etha better
 
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും വലിയ കുറുക്കൻ നീയാണ്... ഞാൻ ഏകനായ ചെന്നായും
 
Njan kurukkanum muyalum onnum alla...nalla onnamtharam mullanpanni aanu... sookshikkanam..prathirodham undavum. mullu tharach kayarum..
 
ശ്രീ കോവിൽ തുറന്നു ആ വിശ്വരൂപം ഞാൻ ഒന്ന് കണ്ടോട്ടെ...

ഇത് ഞാൻ ആരോടോ പറഞ്ഞെ ആണല്ലോ...

ഇത് അങ്ങനെ ഒന്നും കാണാൻ പറ്റുന്ന ആളല്ല. :)
 
പ്രശ്നം ഇറോസ് കോഴി ആണോ കുറുക്കൻ ആണോ എന്നുള്ളതല്ല... ഇറോസ് ന്റെ കളി എങ്ങനെ മുടക്കാം എന്നതാണ്...

കളി കിട്ടിയാൽ അല്ലേ മുടക്കാൻ പറ്റൂ... ആ പ്രതീക്ഷ ഒക്കെ പോയി എനിക്ക് ഇപ്പോൾ. :(
 
Open post..... Propose cheythvarum set ayavarum ellavarum orkkum avare patti anenn... Ingane post idunnora ivide ulla ettavum valiya kozhikal

ആരും ഇല്ലാത്തവര് ഇങ്ങനെ എങ്കിലും പോസ്റ്റ് ഒക്കെ ഇട്ട്‌ സന്തോഷിക്കട്ടെന്നേ... കന്യകമാര് വരി വരിയായി കാത്തു നിൽക്കുന്ന ഗന്ധർവട്ടന് ആ വിഷമം ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല. :(
 
പിന്നെ എനിക്ക് Q anallo
 
പിന്നെ എനിക്ക് Q anallo

അനക്ക് നാല് കാമുകിമാർ ഉണ്ടെന്ന് ഇജ്ജന്നെ സമ്മതിച്ചില്ലേ... ഇജ്ജ് ഒന്നൂടെ വിചാരിക്കാണേൽ ആ ക്യൂ ഒന്നൂടെ വലുതാക്കാവുന്നതല്ലേ ഉള്ളൂ...
:Laugh1:
 
.
ഞാൻ പറഞ്ഞില്ലേ... ആരാധിക്കുന്ന ഒരു ദേവി ഉണ്ടെന്ന്... ആ ദേവിക്കുള്ളതാണ് ഈ പാട്ട്...
:heart1:

ഈ ZoZoക്ക് അപ്പുറം ഒരു ലോകം ഉണ്ട്. കഴുകനും കടലിനും കൊടുക്കാതെ കാവലിരിക്കാൻ ഞാനുമുണ്ട്.
:Laugh1:

.

ഓഹോ ദേവിയെ zozo യിൽ കൊണ്ട് വരൂ

സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേ
നിൻ കോട്ടയിടിച്ചു പൊളിച്ചുനിരത്തും സൂക്ഷിച്ചോളൂ....

കൂട്ടിലടച്ചാലും ദൂരെ കാട്ടിലയച്ചാലും
അവർ zozo യിൽ ഇറങ്ങി നടന്നാൽ ഞങ്ങള് വീശി വളച്ചോളാം...
 
Aa puli raktham varrnn muriv okke puzhu arich narakich narakich chaavum.. ponenu munp thookkitte poku..
കഴിയുന്നത്ര യുദ്ധം ഒഴിവാക്കാൻ നോക്കും..
പറ്റിയില്ലെങ്കിൽ... കൊന്നിട്ട് മരിക്കും..
മരിച്ചില്ലെങ്കിൽ വീണ്ടും വരും..
 
ഇജ്ജും ദേവിയെ തന്നെ ആണോ നോക്കുന്നേ... സത്യം പറ... ഇജ്ജ് ശരിക്കും lesbian തന്നെ ആണോ?
:Laugh1:
ഇങ്ങനെ അരമന രഹസ്യം അങ്ങാടി പാട്ട് ആക്കാതെ മാഷേ... മാഷ് എങ്ങനെ.... Mm Mm...
 
ഓഹോ ദേവിയെ zozo യിൽ കൊണ്ട് വരൂ

സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേ
നിൻ കോട്ടയിടിച്ചു പൊളിച്ചുനിരത്തും സൂക്ഷിച്ചോളൂ....

കൂട്ടിലടച്ചാലും ദൂരെ കാട്ടിലയച്ചാലും
അവർ zozo യിൽ ഇറങ്ങി നടന്നാൽ ഞങ്ങള് വീശി വളച്ചോളാം...

ഇതാണ് എന്റെ ദേവി... ❤️

IMG_20230814_150319.jpg
 
Top