Syamdev
Wellknown Ace
മനസ്സിന്റെ വിങ്ങലുകളും
അടക്കിവക്കുവാൻ കഴിയാത്ത
സന്തോഷവും സങ്കടവുമൊക്കെ
ഒന്നിച്ചു കൂടി അലയടിക്കുന്ന
ഒരു ചെറു സമുദ്രമാണ് മനസ്സ്
.
ആ മനസ്സിന്റെ ചെരുവിലെവിടെയോ മറന്നുകൊണ്ടിരിക്കുന്ന ഒരു മുഖമാണ് നീ. മറക്കാൻ ശ്രമിച്ചിട്ടും ഇതുവരെ കഴിയില്ലായിരുന്നു. എന്നാൽ ഇനി എനിക്കതിന് കഴിയും. കാരണം മനസ്സെന്ന സമുദ്രത്തിലെ തിരമാല നിന്നെ തഴുകിക്കൊണ്ട് പോയിരിക്കുന്നു.
.
"മറക്കുന്നു ഞാൻ നിൻ മിഴികൾ, മറക്കുന്നു നിൻ സ്വരം, തണലാകുവാൻ ഒരു തണൽമരമായി ഇനി നീയില്ല എന്റെ മുൻപിൽ, അകലുന്നു നീ.... പിരിയുന്നു നാം....