• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്നും മനസ്സിലുണ്ട്

Syamdev

Wellknown Ace
മനസ്സിന്റെ വിങ്ങലുകളും
അടക്കിവക്കുവാൻ കഴിയാത്ത
സന്തോഷവും സങ്കടവുമൊക്കെ
ഒന്നിച്ചു കൂടി അലയടിക്കുന്ന
ഒരു ചെറു സമുദ്രമാണ് മനസ്സ്
.
ആ മനസ്സിന്റെ ചെരുവിലെവിടെയോ മറന്നുകൊണ്ടിരിക്കുന്ന ഒരു മുഖമാണ് നീ. മറക്കാൻ ശ്രമിച്ചിട്ടും ഇതുവരെ കഴിയില്ലായിരുന്നു. എന്നാൽ ഇനി എനിക്കതിന് കഴിയും. കാരണം മനസ്സെന്ന സമുദ്രത്തിലെ തിരമാല നിന്നെ തഴുകിക്കൊണ്ട് പോയിരിക്കുന്നു.
.
"മറക്കുന്നു ഞാൻ നിൻ മിഴികൾ, മറക്കുന്നു നിൻ സ്വരം, തണലാകുവാൻ ഒരു തണൽമരമായി ഇനി നീയില്ല എന്റെ മുൻപിൽ, അകലുന്നു നീ.... പിരിയുന്നു നാം....
 
സമയമാണ് എല്ലാത്തിനും ഉള്ള മരുന്ന്. സമയത്തിന് മായ്ക്കാൻ കഴിയാത്ത ഓർമകൾ ഇല്ല
 
മനസ്സിന്റെ വിങ്ങലുകളും
അടക്കിവക്കുവാൻ കഴിയാത്ത
സന്തോഷവും സങ്കടവുമൊക്കെ
ഒന്നിച്ചു കൂടി അലയടിക്കുന്ന
ഒരു ചെറു സമുദ്രമാണ് മനസ്സ്
.
ആ മനസ്സിന്റെ ചെരുവിലെവിടെയോ മറന്നുകൊണ്ടിരിക്കുന്ന ഒരു മുഖമാണ് നീ. മറക്കാൻ ശ്രമിച്ചിട്ടും ഇതുവരെ കഴിയില്ലായിരുന്നു. എന്നാൽ ഇനി എനിക്കതിന് കഴിയും. കാരണം മനസ്സെന്ന സമുദ്രത്തിലെ തിരമാല നിന്നെ തഴുകിക്കൊണ്ട് പോയിരിക്കുന്നു.
.
"മറക്കുന്നു ഞാൻ നിൻ മിഴികൾ, മറക്കുന്നു നിൻ സ്വരം, തണലാകുവാൻ ഒരു തണൽമരമായി ഇനി നീയില്ല എന്റെ മുൻപിൽ, അകലുന്നു നീ.... പിരിയുന്നു നാം....
കാലം മായിച്ചു കളയാത്ത ഓർമ്മകൾ ഇല്ല... എത്രയൊക്കെ സ്വന്തം എന്ന് നിനച്ചാലും എല്ലാം ഒന്നും നമ്മുടെ സ്വന്തം അല്ല..
 
Top