• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്താല്ലേ....??

Thumbi

Queen of zozo
Posting Freak
പ്രകൃതിയിൽ ദൈവം മനുഷ്യന് കനിഞ്ഞു നൽകിയ വരദാനങ്ങൾ എത്രയോ.....

കണ്ണുനീരിനു നിറം നല്‌കാത്ത പോലെ...

മനസ്സ് തകർന്നാലും പുഞ്ചിരിക്ക് ഒരു രൂപം
തന്നത്...

വേദനകൾ ഒളിപ്പിക്കാൻ മൗനത്തിന് ഒരു ഭാഷ തന്നത്...

ഓർമ്മകൾ മറക്കാനാവാതെ കാലത്തിന് ഒരു ഒഴുക്ക് തന്നത്...

ഇരുട്ടിനിടയിലും പ്രകാശം തേടാൻ പ്രതീക്ഷ എന്നൊരു ദീപം തന്നത്...

എല്ലാം നഷ്‌ടപ്പെട്ടെന്നു തോന്നുമ്പോഴും വീണ്ടും തുടങ്ങാൻ ധൈര്യം എന്നൊരു കരുത്ത് തന്നത്...

എന്താല്ലേ..??
 
എന്താല്ലേ...? :)
 
എന്തൊക്കെയാലേ ...
 
തുമ്പിക്കൂ വയ്യേ.....
 
അങ്ങനെ ആകെ മൊത്തത്തിൽ ഒരു എന്താല്ലേ ...:nodding:
 
Top