പ്രകൃതിയിൽ ദൈവം മനുഷ്യന് കനിഞ്ഞു നൽകിയ വരദാനങ്ങൾ എത്രയോ.....
കണ്ണുനീരിനു നിറം നല്കാത്ത പോലെ...
മനസ്സ് തകർന്നാലും പുഞ്ചിരിക്ക് ഒരു രൂപം
തന്നത്...
വേദനകൾ ഒളിപ്പിക്കാൻ മൗനത്തിന് ഒരു ഭാഷ തന്നത്...
ഓർമ്മകൾ മറക്കാനാവാതെ കാലത്തിന് ഒരു ഒഴുക്ക് തന്നത്...
ഇരുട്ടിനിടയിലും പ്രകാശം തേടാൻ പ്രതീക്ഷ എന്നൊരു ദീപം തന്നത്...
എല്ലാം നഷ്ടപ്പെട്ടെന്നു തോന്നുമ്പോഴും വീണ്ടും തുടങ്ങാൻ ധൈര്യം എന്നൊരു കരുത്ത് തന്നത്...
എന്താല്ലേ..??