• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഈ നിമിഷം ~

Aparnah

Active Ranker
"കവിതകുറിക്കുവാൻ കാമിനി ആയി.. ഓമനിക്കാനെൻ്റെ മകളായി..."

"എന്താണ് സാഹിത്യം വാരി വിതറുവാണെല്ലോ? " അവൻ പറയുന്നതിന് ഇടയിൽ കയറി ഞാൻ ചോദിച്ചു.

" മുഴുവൻ ആക്കിയില്ല " എന്റെ കണ്ണിൽ നോക്കി ഒരു പരിഭവത്തോടെ അവൻ പറഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു.

' അറിയാം ഞങ്ങൾക്ക് ഇടയിൽ എന്തോ ഉണ്ടെന്ന്, എന്തോ ഒരു കാന്ത ശക്തി, അവനിലേക്ക് അങ്ങ് വലിച്ചടുപ്പിക്കുന്നുണ്ട്. പക്ഷെ '

ഏതോ ഓർമ്മയിൽ ഒരു നിമിഷം എന്റെ മനസ്സ് ആസ്വസ്ഥമായി,

" എന്ത് പറ്റി, ഈ കുഞ്ഞി തലയിൽ എന്താ ഇത്രയും ചിന്തിച്ച് കൂട്ടുന്നേ ? " ഒറ്റ പിരികം പൊക്കി ഉള്ള അവന്റെ ആ ചോദ്യത്തിന് ഞാൻ ഒന്ന് അവനെ നോക്കി, പീലികൾ തിങ്ങി നിറഞ്ഞ അവന്റെ കണ്ണിലേക്ക്,

" ഇങ്ങനെ നോക്കല്ലേട്യേ " അവനിലേക്ക് ഒന്ന് കൂടെ എന്നെ ചേർത്ത് പിടിച്ച് കൊണ്ട്, എന്റെ ചെവിയോട് ചേർന്ന് കൊണ്ട് അവൻ പറഞ്ഞു, ഞാൻ ഒന്ന് കുറുകി കൊണ്ട് അങ്ങനെ ഒന്ന് കൂടെ ചേർന്നിരുന്നു.

" ഹ്മ്മ് പറ, എന്താ ആലോചിച്ചു കൂട്ടിയേ? "

" ഒന്നുല്ല "

" ഒന്നുല്ലന്ന് മനസ്സിലായി കാര്യത്തിലേക്ക് വാ നീ "

" പ്രത്യേകിച്ച് ഒന്നുല്ല, ഞാൻ, എനിക്ക്, എന്തോ പേടി.. "

" എന്തിന്? " ഒരു ചോദ്യ ഭാവത്തോടെ അവന്റെ മിഴികൾ ചുരുങ്ങി.

" അതല്ല, എന്റെ ഒപ്പം ആരും അതികം നാൾ നിക്കാറില്ല പലരും ഒഴിവാക്കി പോയിട്ടുണ്ട്, പലരെയും ഞാൻ ആയി ഒഴിവാക്കിയിട്ടുണ്ട്, നീ അത് പോലെ എന്നെങ്കിലും ഒരിക്കൽ എന്നെ വിട്ട് പോകും എന്ന് എനിക്ക് ഉറപ്പുണ്ട്, യാതൊന്നും ഞാൻ കൂടുതൽ പ്രതീക്ഷിക്കുന്നില്ല്യ, പക്ഷെ, എന്തോ, ഈ നിമിഷം, നാളത്തെ ഇല്ലായ്മയെ ഞാൻ ഭയക്കുന്നു "

" സാഹിത്യം തീരെ ഇല്ലല്ലോ " അവൻ കളിയിൽ പറഞ്ഞു, ആ നിമിഷം തന്നെ എന്റെ മുഖം ഒന്ന് വീർത്തു.

" ഏയ്‌ പിണങ്ങണ്ട, ഈ നിമിഷത്തിൽ ജീവിച്ച പോരെ, എന്തിനാ ഭാവിയെ പറ്റി ഒരു ആലോചന "

" അറിയാം, എന്നാലും എന്തോ ഇടക്ക് ഒക്കെ ഒരു ഭയം ആണ് തനിക്ക് എന്നെ മടുക്കുവോ എന്ന് "

" മടുപ്പോ നിന്നോടോ? " വീണ്ടും ഒരു ചിരിയോടെ അവന്റെ ചോദ്യം വന്നു.

" കളിക്കല്ലേ വിഷ് " പരിഭവത്തോടെ ഞാനും മറുപടി നൽകി.

" നാളെ എന്നാ ചിന്ത ഇല്ലാതെ, എനിക്ക് ഇന്ന് നിന്നിലായി ജീവിച്ച മതിയെടോ " കണ്ണിൽ നോക്കി ഉള്ള അവന്റെ പ്രഖ്യാപനം.

" സാഹിത്യം ഇച്ചിരി കൂടിയില്ലേ "

" ഓഹോ നിനക്ക് എന്തും ചെയ്യാം അല്ലേ " കള്ള പരിഭവത്തോടെ അവൻ എന്റെ കഴുത്തിടുക്കിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പരിഭവിച്ചു.

" വിഷ് " ചിരിച്ച് കൊണ്ട് ഞാൻ അവനിലേക്ക് കുറുകി.

" എനിക്കും ഇങ്ങനെ അങ്ങ് മതി വിഷ്, നിന്റെ ശ്വാസം ശ്വസിച്ച്, മിടിപ്പുകൾ അറിഞ്ഞ്, ചൂടിൽ ഉരുകി, വിയർപ്പിൽ അലിഞ്ഞ്, നിന്നിലായി ജീവിക്കാൻ ഒരു കൊതി, ഇല്ല അങ്ങനെ അങ്ങ് പോയ മതി ഈ നിമിഷം. പക്ഷെ "

അപ്പോഴേക്കും ചുണ്ടിൽ വിരൽ ചേർത്ത് വെച്ച് കൊണ്ട് അവൻ എന്നെ തടഞ്ഞിരുന്നു
" പക്ഷെ എന്നാ ഒരു ചിന്ത വേണ്ടട്യേ അപ്പുസേ "
വിരലിനു മുകളിലൂടെ ഒന്ന് മുത്തി കൊണ്ട് അവൻ അത് പറഞ്ഞു നിർത്തി.

'ഈ നിമിഷം ഞാൻ അവനിലായി അലിയുന്നു '

അവന്റെ നെഞ്ചിലായി ഞാൻ ഒന്നു കൂടെ ചേർന്നിരുന്നു, മറു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ച് അവനും. ഞങ്ങൾ ആ നിമിഷം ആസ്വദിച്ചു!
 
~ ജീവിതത്തിൽ നിന്നും അടർത്തി എടുത്തൊരു അദ്ധ്യായം.
(തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക)
 
നാളെ എന്നാ ചിന്ത ഇല്ലാതെ, എനിക്ക് ഇന്ന് നിന്നിലായി ജീവിച്ച മതിയെടോ " കണ്ണിൽ നോക്കി ഉള്ള അവന്റെ പ്രഖ്യാപനം.

ഈ വരികൾ ഒത്തിരി ഇഷ്ടം ആയി നല്ലെഴുത്ത്...
 
അതെന്താ ഇഷ്ടപ്പെടാൻ കാരണം...5 പേജിൽ കുറയാതെ ഉപന്യസം എഴുതിവാ
 
~ ജീവിതത്തിൽ നിന്നും അടർത്തി എടുത്തൊരു അദ്ധ്യായം.
(തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക)

ക്ഷമിച്ചിരിക്കുന്നു... ഭാവിയിലെ ആമിയെ മുളയിലേ നുള്ളി കളയാൻ പാടില്ലല്ലോ... :)
പിന്നേ... തെറ്റുകൾ ഞാൻ private ആയി അയച്ചിട്ടുണ്ട്. ;)
Anyway that was a nice one.
:Like:
 
~ ജീവിതത്തിൽ നിന്നും അടർത്തി എടുത്തൊരു അദ്ധ്യായം.
(തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക)
വളരെ ഫീൽ ആയിട്ടുള്ള വരികൾ. ഒരു സംശയം മാത്രം. കവിത കുറിക്കാൻ എന്തിനാ നീ കാമിനി ആയേ. കാമിനി എന്ന് വെച്ചാൽ ആകർഷണീയമായ യുവതി എന്നല്ലേ അർത്ഥം. കവിതയിലെ വരികളിലെ ആകർഷണീയത ആണോ നീ ഉദേശിച്ചത്
 
ഒരു സംശയം മാത്രം. കവിത കുറിക്കാൻ എന്തിനാ നീ കാമിനി ആയേ. കാമിനി എന്ന് വെച്ചാൽ ആകർഷണീയമായ യുവതി എന്നല്ലേ അർത്ഥം. കവിതയിലെ വരികളിലെ ആകർഷണീയത ആണോ നീ ഉദേശിച്ചത്
ജീവിതത്തിൽ നിന്ന് അടർത്തി എടുത്തൊരു അദ്ധ്യായം ആണെന്ന് പറഞ്ഞെല്ലോ.. ഇത് ആ പറഞ്ഞ ആളോട് ചോദിക്കേണ്ടി വരും
 
"കവിതകുറിക്കുവാൻ കാമിനി ആയി.. ഓമനിക്കാനെൻ്റെ മകളായി..."

"എന്താണ് സാഹിത്യം വാരി വിതറുവാണെല്ലോ? " അവൻ പറയുന്നതിന് ഇടയിൽ കയറി ഞാൻ ചോദിച്ചു.

" മുഴുവൻ ആക്കിയില്ല " എന്റെ കണ്ണിൽ നോക്കി ഒരു പരിഭവത്തോടെ അവൻ പറഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു.

' അറിയാം ഞങ്ങൾക്ക് ഇടയിൽ എന്തോ ഉണ്ടെന്ന്, എന്തോ ഒരു കാന്ത ശക്തി, അവനിലേക്ക് അങ്ങ് വലിച്ചടുപ്പിക്കുന്നുണ്ട്. പക്ഷെ '

ഏതോ ഓർമ്മയിൽ ഒരു നിമിഷം എന്റെ മനസ്സ് ആസ്വസ്ഥമായി,

" എന്ത് പറ്റി, ഈ കുഞ്ഞി തലയിൽ എന്താ ഇത്രയും ചിന്തിച്ച് കൂട്ടുന്നേ ? " ഒറ്റ പിരികം പൊക്കി ഉള്ള അവന്റെ ആ ചോദ്യത്തിന് ഞാൻ ഒന്ന് അവനെ നോക്കി, പീലികൾ തിങ്ങി നിറഞ്ഞ അവന്റെ കണ്ണിലേക്ക്,

" ഇങ്ങനെ നോക്കല്ലേട്യേ " അവനിലേക്ക് ഒന്ന് കൂടെ എന്നെ ചേർത്ത് പിടിച്ച് കൊണ്ട്, എന്റെ ചെവിയോട് ചേർന്ന് കൊണ്ട് അവൻ പറഞ്ഞു, ഞാൻ ഒന്ന് കുറുകി കൊണ്ട് അങ്ങനെ ഒന്ന് കൂടെ ചേർന്നിരുന്നു.

" ഹ്മ്മ് പറ, എന്താ ആലോചിച്ചു കൂട്ടിയേ? "

" ഒന്നുല്ല "

" ഒന്നുല്ലന്ന് മനസ്സിലായി കാര്യത്തിലേക്ക് വാ നീ "

" പ്രത്യേകിച്ച് ഒന്നുല്ല, ഞാൻ, എനിക്ക്, എന്തോ പേടി.. "

" എന്തിന്? " ഒരു ചോദ്യ ഭാവത്തോടെ അവന്റെ മിഴികൾ ചുരുങ്ങി.

" അതല്ല, എന്റെ ഒപ്പം ആരും അതികം നാൾ നിക്കാറില്ല പലരും ഒഴിവാക്കി പോയിട്ടുണ്ട്, പലരെയും ഞാൻ ആയി ഒഴിവാക്കിയിട്ടുണ്ട്, നീ അത് പോലെ എന്നെങ്കിലും ഒരിക്കൽ എന്നെ വിട്ട് പോകും എന്ന് എനിക്ക് ഉറപ്പുണ്ട്, യാതൊന്നും ഞാൻ കൂടുതൽ പ്രതീക്ഷിക്കുന്നില്ല്യ, പക്ഷെ, എന്തോ, ഈ നിമിഷം, നാളത്തെ ഇല്ലായ്മയെ ഞാൻ ഭയക്കുന്നു "

" സാഹിത്യം തീരെ ഇല്ലല്ലോ " അവൻ കളിയിൽ പറഞ്ഞു, ആ നിമിഷം തന്നെ എന്റെ മുഖം ഒന്ന് വീർത്തു.

" ഏയ്‌ പിണങ്ങണ്ട, ഈ നിമിഷത്തിൽ ജീവിച്ച പോരെ, എന്തിനാ ഭാവിയെ പറ്റി ഒരു ആലോചന "

" അറിയാം, എന്നാലും എന്തോ ഇടക്ക് ഒക്കെ ഒരു ഭയം ആണ് തനിക്ക് എന്നെ മടുക്കുവോ എന്ന് "

" മടുപ്പോ നിന്നോടോ? " വീണ്ടും ഒരു ചിരിയോടെ അവന്റെ ചോദ്യം വന്നു.

" കളിക്കല്ലേ വിഷ് " പരിഭവത്തോടെ ഞാനും മറുപടി നൽകി.

" നാളെ എന്നാ ചിന്ത ഇല്ലാതെ, എനിക്ക് ഇന്ന് നിന്നിലായി ജീവിച്ച മതിയെടോ " കണ്ണിൽ നോക്കി ഉള്ള അവന്റെ പ്രഖ്യാപനം.

" സാഹിത്യം ഇച്ചിരി കൂടിയില്ലേ "

" ഓഹോ നിനക്ക് എന്തും ചെയ്യാം അല്ലേ " കള്ള പരിഭവത്തോടെ അവൻ എന്റെ കഴുത്തിടുക്കിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പരിഭവിച്ചു.

" വിഷ് " ചിരിച്ച് കൊണ്ട് ഞാൻ അവനിലേക്ക് കുറുകി.

" എനിക്കും ഇങ്ങനെ അങ്ങ് മതി വിഷ്, നിന്റെ ശ്വാസം ശ്വസിച്ച്, മിടിപ്പുകൾ അറിഞ്ഞ്, ചൂടിൽ ഉരുകി, വിയർപ്പിൽ അലിഞ്ഞ്, നിന്നിലായി ജീവിക്കാൻ ഒരു കൊതി, ഇല്ല അങ്ങനെ അങ്ങ് പോയ മതി ഈ നിമിഷം. പക്ഷെ "

അപ്പോഴേക്കും ചുണ്ടിൽ വിരൽ ചേർത്ത് വെച്ച് കൊണ്ട് അവൻ എന്നെ തടഞ്ഞിരുന്നു
" പക്ഷെ എന്നാ ഒരു ചിന്ത വേണ്ടട്യേ അപ്പുസേ "
വിരലിനു മുകളിലൂടെ ഒന്ന് മുത്തി കൊണ്ട് അവൻ അത് പറഞ്ഞു നിർത്തി.

'ഈ നിമിഷം ഞാൻ അവനിലായി അലിയുന്നു '

അവന്റെ നെഞ്ചിലായി ഞാൻ ഒന്നു കൂടെ ചേർന്നിരുന്നു, മറു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ച് അവനും. ഞങ്ങൾ ആ നിമിഷം ആസ്വദിച്ചു!
entha oru kavitha
 
Wow. Mighty impressed. Well penned down. Should be writing more. Good luck
 
~ ജീവിതത്തിൽ നിന്നും അടർത്തി എടുത്തൊരു അദ്ധ്യായം.
(തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക)
നല്ല എഴുത്ത്.. അത് ഒരു ജീവിത സ്പർശി കൂടി ആണേൽ പറയണ്ടല്ലോ
 
Top