• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇഷ്ടപ്പെട്ട രണ്ടു വരി എഴുത്തിയാലോ??

Syamdev

Favoured Frenzy
വരാം ഞാൻ... നിനക്കായൊരിക്കൽ
നീയുള്ള ലോകങ്ങളിൽ....
വരുംനേരമെന്നോട് ചേരേണമെൻ
ജീവനെ നീ...
അതില്ലാതെ വയ്യെൻ
നെഞ്ചോരം നീമാത്രം.....
ഉയിരേ.....ഇനിയും.....
 
വരാം ഞാൻ... നിനക്കായൊരിക്കൽ
നീയുള്ള ലോകങ്ങളിൽ....
വരുംനേരമെന്നോട് ചേരേണമെൻ
ജീവനെ നീ...
അതില്ലാതെ വയ്യെൻ
നെഞ്ചോരം നീമാത്രം.....
ഉയിരേ.....ഇനിയും.....
ഒരു കവിത ഞാനും എഴുതാം
 
ഉയിരേ ഒരു ജന്മം നിന്നെ...
ഞാനും അറിയാതെ... പോകെ..





രണ്ടേ രണ്ടു വരി മാത്രം..
 
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ...
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ...
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ...
നിന്റെ മക്കളിൽ ഞാനാണനാഥൻ...
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല...
 
Esthta

ഇഷ്ടമുള്ള പാട്ടിന്റെ രണ്ട് വരി
ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ
 
ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ
Aliya fav song
 
ഉയിരേ ഒരു ജന്മം നിന്നെ...
ഞാനും അറിയാതെ... പോകെ..





രണ്ടേ രണ്ടു വരി മാത്രം

ഉയിരേ ഒരു ജന്മം നിന്നെ...
ഞാനും അറിയാതെ... പോകെ..





രണ്ടേ രണ്ടു വരി മാത്രം..
സൂപ്പർ
 
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ...
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ...
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ...
നിന്റെ മക്കളിൽ ഞാനാണനാഥൻ...
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല...
സൂപ്പർ, അർത്ഥവത്തായ വരികൾ
 
ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ
 
വരാം ഞാൻ... നിനക്കായൊരിക്കൽ
നീയുള്ള ലോകങ്ങളിൽ....
വരുംനേരമെന്നോട് ചേരേണമെൻ
ജീവനെ നീ...
അതില്ലാതെ വയ്യെൻ
നെഞ്ചോരം നീമാത്രം.....
ഉയിരേ.....ഇനിയും.....
Nice...
 
Top