• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആഗ്രഹം - comment ur fav game

Gupthan

Favoured Frenzy
എനിക്ക് ചെറുപ്പത്തിൽ വിമാനം ഓടിക്കാൻ ആയിരുന്നു ആഗ്രഹം...എനിക്ക് അത് ആവാൻ പറ്റിയില്ല.. അപ്പൊ ആ ആഗ്രഹം തീർക്കുന്നത് വിമാനം ഓടിക്കണ ഗെയിം കളിച്ചിട്ട.... ഒരു തരം സന്തോഷം...

നല്ലതാ...

അല്ല എന്താ... ഗുപ്തന്റെ ആഗ്രഹം... ആര് ആവണം എന്നായിരുന്നു...!!!

എനിക്ക് അങ്ങനെ ആഗ്രഹങ്ങൾ ഒന്നും ഇല്ല..

അത് കള്ളം... നിന്റെ മുഖത്ത് ഒരു നിരാശ ഉണ്ടല്ലോ.. ആഗ്രഹിച്ചത് ആവാൻ പറ്റാതെ പോയ നിരാശ... വെറുതെ പറയെന്നെ..???

ഞാൻ ചെസ്സ് ആണ് കളിക്കുക..

അത്രേ പറയൂ...
 
My favourite game is mind game.
ചെസ്സ് തന്നെ ആണ് ഞാനും ഉദ്ദേശിച്ചേ. Mind കൊണ്ട് കളിക്കുന്ന game. :)
 
ഏറ്റവും വലിയ കളിക്കാരനോട് ഇത്തിരി കളി പഠിപ്പിക്കമൊന്നു ചോദിക്കുമ്പോ പയറ്റി തെളിയട്ടെന്ന്.... എളിമ എളിമ
Ne ithe paranj paranj dha ipo oru perine polum oru ...

:zzz:
 
Ne ithe paranj paranj dha ipo oru perine polum oru ...

:zzz:
ഒരു കാര്യം ചെയ്യു... ഏറ്റോം നല്ല കളിക്കാരൻ ഞാൻ ആണെന്ന് നീ പറ... അപ്പോൾ നിന്റെ അവസ്ഥ മാറിക്കിട്ടും
 
ഒരു കാര്യം ചെയ്യു... ഏറ്റോം നല്ല കളിക്കാരൻ ഞാൻ ആണെന്ന് നീ പറ... അപ്പോൾ നിന്റെ അവസ്ഥ മാറിക്കിട്ടും

1. ZoZo-ലെ ഏറ്റവും നല്ല കളിക്കാരൻ ഗുപ്തൻ ആണ്.
2. ZoZo-ലെ ഏറ്റവും നല്ല കളിക്കാരൻ ഗുപ്തൻ ആണ്.
...
...
100. ZoZo-ലെ ഏറ്റവും നല്ല കളിക്കാരൻ ഗുപ്തൻ ആണ്...

നൂറു വട്ടം പറഞ്ഞിട്ടുണ്ട്... ഇനി എങ്കിലും എന്റെ അവസ്ഥ മാറിയാൽ മതിയായിരുന്നു. :)
 
നിങ്ങടെ ദുരവസ്ഥ ഇപ്പൊ മാറും... ഇന്നുമുതൽ എനിക്ക് കളി ഇല്ല...

ഞാൻ ഇന്നുമുതൽ.... 3G.

പിന്നെ നിങ്ങൾക്ക് കളി കിട്ടാൻ വേണ്ടി ആണല്ലോ ഈ ത്യാഗം ഒക്കെ എന്ന് ഓർക്കുമ്പോ ഒരു...... സന്തോഷം..
 
Top