Gupthan
Favoured Frenzy
എനിക്ക് ചെറുപ്പത്തിൽ വിമാനം ഓടിക്കാൻ ആയിരുന്നു ആഗ്രഹം...എനിക്ക് അത് ആവാൻ പറ്റിയില്ല.. അപ്പൊ ആ ആഗ്രഹം തീർക്കുന്നത് വിമാനം ഓടിക്കണ ഗെയിം കളിച്ചിട്ട.... ഒരു തരം സന്തോഷം...
നല്ലതാ...
അല്ല എന്താ... ഗുപ്തന്റെ ആഗ്രഹം... ആര് ആവണം എന്നായിരുന്നു...!!!
എനിക്ക് അങ്ങനെ ആഗ്രഹങ്ങൾ ഒന്നും ഇല്ല..
അത് കള്ളം... നിന്റെ മുഖത്ത് ഒരു നിരാശ ഉണ്ടല്ലോ.. ആഗ്രഹിച്ചത് ആവാൻ പറ്റാതെ പോയ നിരാശ... വെറുതെ പറയെന്നെ..???
ഞാൻ ചെസ്സ് ആണ് കളിക്കുക..
അത്രേ പറയൂ...