• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവൾ

Syamdev

Favoured Frenzy
മറക്കാൻ ശ്രമിക്കുംതോറും
കാർന്നു തിന്നുന്ന ഓർമ്മകൾ....
ഓടിയോളിക്കാൻ ശ്രമിക്കുന്ന ഇടങ്ങളിലെല്ലാം നിന്റെ കാൽപ്പാടുകൾ...
നീ തന്നെ പറയൂ.......
നിന്നെ മറക്കാൻ
ഞാൻ എന്തു ചെയ്യണം??....
വേണ്ട വേണ്ട എന്ന് മനസ്സ് പറയുന്തോറും
പിന്നെയും വേണമെന്ന് തോന്നുന്ന
ഈ സ്നേഹത്തെ ഞാൻ എന്തു ചെയ്യണം.....
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി
ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി
ഞാൻ ഈ ഏകാന്തതയിൽ
വീണ്ടും തനിച്ച്.......
 
മറക്കാൻ ശ്രമിക്കുംതോറും
കാർന്നു തിന്നുന്ന ഓർമ്മകൾ....
ഓടിയോളിക്കാൻ ശ്രമിക്കുന്ന ഇടങ്ങളിലെല്ലാം നിന്റെ കാൽപ്പാടുകൾ...
നീ തന്നെ പറയൂ.......
നിന്നെ മറക്കാൻ
ഞാൻ എന്തു ചെയ്യണം??....
വേണ്ട വേണ്ട എന്ന് മനസ്സ് പറയുന്തോറും
പിന്നെയും വേണമെന്ന് തോന്നുന്ന
ഈ സ്നേഹത്തെ ഞാൻ എന്തു ചെയ്യണം.....
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി
ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി
ഞാൻ ഈ ഏകാന്തതയിൽ
വീണ്ടും തനിച്ച്.......
ഏകന്തതയിൽ ഇരിക്കുന്ന ചേട്ടാ.. ഞാനും ഒരു എകാന്താ പതികൻ ആണ്... ചേട്ടന് സമ്മതം ആണെങ്കിൽ ഈ ഫോറം നമുക്കൊരു ഏകാന്തതയുടെ ലോകം ആക്കി മാറ്റാം
 
ഏകന്തതയിൽ ഇരിക്കുന്ന ചേട്ടാ.. ഞാനും ഒരു എകാന്താ പതികൻ ആണ്... ചേട്ടന് സമ്മതം ആണെങ്കിൽ ഈ ഫോറം നമുക്കൊരു ഏകാന്തതയുടെ ലോകം ആക്കി മാറ്റാം
Athu veno:Cwl:aah pavathine vidu
 
Top