• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അടർന്നു പോയ പനിനീർപ്പൂവ്…

MeJarviz

Newbie
ഇവിടെ വന്ന്… ഇവിടെ നിന്നും പരിചയപ്പെട്ടു… ഒരുപാട് അടുപ്പമൊന്നുമില്ലായിരുന്നു എങ്കിലും എനിക്ക് എന്റെ ആരൊക്കെയോ ആയി തോന്നിയ ഒരു വ്യക്തി ഉണ്ടായിരുന്നു… എന്തോ എന്തുകൊണ്ടോ… നിലയ്ക്കാതെ കറങ്ങിയ കാല ചക്രത്തിന്റെ ചലനത്തിൽപെട്ട് ആ വ്യക്തിയെ നഷ്ടമായി … വിഷമം അല്ല…. അടുത്ത് ഉണ്ടായിട്ടും മിണ്ടാൻ ആവാതെ വരുമ്പോ ഉണ്ടാവുന്ന ഒരു വിങ്ങൽ….
 
Back
Top