• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Aathi

    മനുഷ്യൻ്റെ കാര്യവും അങ്ങിനെ അല്ലേ??

    രക്തബന്ധമായാലും സ്നേഹ ബന്ധമായാലും പ്രതീക്ഷിക്കുന്നത് കിട്ടാതെ വരുമ്പോൾ തനിച്ചാക്കി അകന്നുപോകുക തന്നെ ചെയ്യും.. ആതിര ആതി....
  2. Aathi

    സൗഹൃദം.....

    എന്തു കൊണ്ടായിരിക്കും സൗഹൃദങ്ങൾ ശ്രേഷഠമാകുന്നത്?!! എന്തായിരിക്കും അവയെ എത്ര വർണ്ണിച്ചാലും പൂർണ്ണമാവാത്തത്??!! ഒറ്റപ്പെടലിൻ്റെ ഇരുളിൽ തപ്പി തടയുമ്പോൾ നിസ്സഹായതയുടെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോൾ വേദനയുടെ ഉമിത്തീയിൽ ഉരുകിത്തീരുമ്പോൾ കുറ്റപ്പെടുത്താതെ പുച്ഛിക്കാതെ അവഗണിക്കാതെ അവജ്ഞ നിറഞ്ഞ...
  3. Aathi

    ചാപിള്ള.....

    പിറവി കൊള്ളാതെ പോയൊരു സ്വപ്നമാണു നീ.. ഗർഭം പേറിയവൾ പോലും അറിയാതെ അലസി പോയൊരു പാഴ്സ്വപ്നം.. പെറ്റുനോവിൽ ചൂടറിയാതെവീണുടഞ്ഞ സ്വപ്നഭ്രൂണം.. കണ്ണോ കാതോ വളരാതെ കയ്യോ കാലോ കിളിർക്കാതെ അടർന്നു പോയൊരാ മാംസപിണ്ഡം.. ഉയിരു നൽകുവാൻ തൻ പ്രാണരക്തം ഒഴുകിയവൾ ഉയിരുവയ്ക്കാ ചാപിള്ളയെ...
  4. Aathi

    എൻ്റെ ചിന്തകൾ....

    സുഹൃത്തായാലും ശരി കാമുകനായാലും ശരി സ്ത്രീയുടെ തുറന്നു വച്ച മനസിലെ നന്മയും സ്നേഹവും കാണാൻ ശ്രമിക്കാതെ അവർ മൂടി വച്ച ശരീര ഭാഗങ്ങളെ കാണാൻ അവരുടെ മനസ്സ് വെമ്പുന്നുവെങ്കിൽ അവരെ മാറ്റി നിർത്താനും മറന്നു കളയാനും സ്ത്രീക്ക് കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ല ✍️ ആതിര ആതി.
  5. Aathi

    പ്രണയമേ.....

    എന്നിലെ എന്നെ തഴുകിയുണർത്തിയ പ്രണയമേ! പ്രണയമെന്തെന്ന് ഞാനറിയുന്നത് നീ എന്നെ പ്രണയിച്ചു തുടങ്ങിയ ശേഷമാണ്. അന്നുമുതൽ എന്നിലെ ഗ്രീഷ്മവും ശൈത്യവും വസന്തവും നീയാണ്. നിന്നെ എനിക്ക് നഷ്ടപ്പെടുമെന്നും സ്വന്തമാക്കാൻ കഴിയില്ല എന്നറിയാമെങ്കിലും നിന്നോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്യുന്നത്. എന്നെങ്കിലുമൊരിക്കൽ...
  6. Aathi

    ദുഃഖം.....

    ഏകാന്തതയുടെ യാമങ്ങളിൽ ഞാൻ ആഗ്രഹിച്ചത് ചായുവാൻ ഒരു ചുമലും കണ്ണീരൊപ്പാൻ ഒരു കരവുമായിരുന്നു പക്ഷേ? കിട്ടിയത് എന്റെ നിഴലും എന്റെ മിഴിനീരും മാത്രമായിരുന്നു ഒറ്റയ്ക്ക് അനുഭവിച്ച വേദനകൾ സ്വയം തുടച്ച കണ്ണുനീര് ഇന്നെന്റെ ജീവിതത്തിലെ വലിയ പാഠമായിരുന്നു..എത്ര ആഴത്തിൽ പടർന്ന ബന്ധമായിരുന്നു...
  7. Aathi

    Absolutely.......

  8. Aathi

    അഭിപ്രായങ്ങൾ...

  9. Aathi

    Peace of Mind....

    നമ്മുടെ സമാധാനത്തിൻ്റെ താക്കോൽ ആരെയും ഏൽപ്പിക്കാതിരിക്കുക....അത് നമ്മുടെ കയ്യിൽ തന്നെ ഭദ്രമായിരിക്കട്ടെ.... ആതിര
  10. Aathi

    Truth......

  11. Aathi

    Touching Heart ❤️

  12. Aathi

    Feeling Crazy....

  13. Aathi

    My love.....❤️

    I Still read our old chats, when I miss you.........
  14. Aathi

    Awesome feeling...

  15. Aathi

    I & You......

    No one is perfect...not me,not you, not them......If you want to live a peaceful life accept yourself for who you are, and respect others for who they are!!!!!!!!!.....
  16. Aathi

    Hiiii

    Time decides who you meet in your life...Your Heart decides who you want in your life.....and Your Behaviour decides who stays in yourlife!!!!!!!!!....
  17. Aathi

    Love ❤️

  18. Aathi

    Just waiting....

  19. Aathi

    HAPPY BIRTHDAY SHYAMETTAA

    To my best friend, you make every day brighter with your positive energy and unwavering friendship. Happy birthday, and here's to a year of endless happiness.❤️
  20. Aathi

    Feel My Love......

    *നഷ്ട പ്പെടും എന്ന് അറിയുമ്പോഴാണ് .... അതിന്റെ വിലയെ പറ്റി അറിയുന്നത് ..... എല്ലാവരേയും സ്നേഹിക്കാം..... ഒന്നും നേടാൻ വേണ്ടി ആരേയും സ്നേഹിക്കരുത് * Aathi..
Top