• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ദുഃഖം.....

Aathi

Wellknown Ace
ഏകാന്തതയുടെ യാമങ്ങളിൽ
ഞാൻ ആഗ്രഹിച്ചത്
ചായുവാൻ ഒരു ചുമലും കണ്ണീരൊപ്പാൻ ഒരു കരവുമായിരുന്നു
പക്ഷേ?
കിട്ടിയത് എന്റെ നിഴലും എന്റെ മിഴിനീരും മാത്രമായിരുന്നു
ഒറ്റയ്ക്ക് അനുഭവിച്ച വേദനകൾ
സ്വയം തുടച്ച കണ്ണുനീര്
ഇന്നെന്റെ ജീവിതത്തിലെ വലിയ പാഠമായിരുന്നു..എത്ര ആഴത്തിൽ പടർന്ന ബന്ധമായിരുന്നു
മോഹങ്ങളൊക്കെയിതാ വീണുടയുന്നു..മൺകൂനയിലേക്ക് ഞാനിതാആഴ്ന്നു പോകുന്നു
ഇനിയുമെന്നിൽ മോഹങ്ങൾ
നിറക്കാതെ..ഒരുപാട് മാറിയിരിക്കുന്നു നീയിന്ന്
പരിഭവം ഇല്ലെനിക്ക്
ആ മാറ്റങ്ങൾ ഉൾക്കൊണ്ടു മാറാനുള്ള ശ്രമത്തിലാണ് ഞാനും....

ആതി.....
 
Last edited:

:)
 
ഏകാന്തതയുടെ അപാര തീരം

Muthee nee enthina sangada pedanee... Njan undello evidy.... :( ❤️
 
Top