• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Thumbi

    ❤️പ്രിയപ്പെട്ടവന് ❤️

    12 മാസങ്ങൾ പെട്ടന്ന് കടന്ന് പോയതുപോലെ. കണ്ടതും... അടുത്തതും... ഒരുമിച്ചതും എല്ലാം ഇന്നലത്തെ പോലെ തോന്നുന്നു.... എന്നെ ഇത്രയും സ്നേഹിച്ചതിന്.... എന്റെ എല്ലാ തെറ്റുകളും ക്ഷമിച്ചു ചേർത്ത് നിർത്തുന്നതിന്... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന്.... എന്റെ യാത്രയിൽ എന്റെ കരുത്തായി.. താങ്ങായി.. തണലായി...
  2. Thumbi

    Happy birthday @Minnaminni

    Happy birthday my sweet sis minnoose❤️
  3. Thumbi

    അവളുടെ സ്വന്തം...... ❤️

    പ്രണയാർദ്രമായ വാക്കുകളിലൂടെയുള്ള അവന്റെ സ്നേഹവും..പ്രണയലാളനകളും അവളെ അവനിലേക്ക് അടുപ്പിച്ചു.... അകന്ന് പോവാൻ ശ്രമിക്കുംതോറും ഒരു സ്നേഹവലയം പോൽ അവൾക്ക് ചുറ്റിലും അവൻ നിറഞ്ഞു നിന്നു..... അവളെ കണ്ട മാത്രയിൽ ഉള്ളിൽ നിറഞ്ഞ മോഹത്തെ ഒരു കവിതയാക്കി അവൾക്കായി കാത്തിരിക്കുന്ന അവനിലേക്ക്... തന്റെ...
  4. Thumbi

    ❤️

    നിന്നിലേക്ക് മാത്രമായെന്റെ കാഴ്ചകളെ ചുരുക്കിയപ്പോഴാണ് എനിക്ക്ചുറ്റും ഉള്ളതൊന്നും ഞാൻ കാണാതെ ആയത്.... നിന്നെ മാത്രം കേൾക്കാൻ കൊതിച്ചുകൊണ്ട് കാത്തിരുന്നപ്പോഴൊക്കെയും ചുറ്റുപാടുകളെ കേൾക്കാൻ ഞാൻ മറന്നുപോയിരുന്നു.... നിന്നെക്കുറിച്ചുള്ളത്തിലേക്കല്ലാതെ നാവിന്റെ ചലനങ്ങൾ സഞ്ചരിക്കാതിരുന്നപ്പോഴാണ്...
  5. Thumbi

    Cancer

    ഒരു മുന്നറിയിപ്പും ഇല്ലാണ്ട് ജീവിതത്തിൽ കടന്നുവരുന്ന അതിഥി.... ജീവിതം മടുത്തവർ പോലും കുറച്ചു നാൾ കൂടി ജീവിക്കണം എന്ന് ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങൾ..... Chemo യുടെ വേദനയിൽ വിറങ്ങലിച്ചു കിടക്കേണ്ടിവരുന്ന മണിക്കൂറുകൾ.... Chemo യുടെ effect ശർദിൽ ആയും തളർച്ച ആയും ഏറ്റെടുക്കേണ്ടി വരുന്ന ജീവിതം...
  6. Thumbi

    നീ...മാത്രം........

    ഏറെ മനോഹരമായി പ്രണയിക്കപ്പെടണം എന്നാഗ്രഹിക്കുന്ന എന്നിലേക്ക് പെയ്തൊഴിയാൻ തിടുക്കപ്പെടുന്ന നീ അറിയണം....... ഇനി ഒരു തിരിച്ചുപോകില്ലാതെ...
  7. Thumbi

    Reality

    ആരോടും ഒരു പരിധിയിൽ കൂടുതൽ അടുക്കരുത്..... ഒരിക്കലും ഒരാളെയും പൂർണ്ണമായും മനസിലാക്കി എന്ന് ധരിക്കരുത്.... അളവിൽ കൂടുതൽ കൊടുക്കുന്ന ഒന്നിനും ഒരു വിലയും ഇണ്ടാകില്ല.... അവഗണിക്കപ്പെടുന്ന ഇടങ്ങളിൽ നിന്ന് അന്തസ്സോടെ സ്വയം മാറി നിൽക്കുക... സംസാരം കഴിവതും കുറയ്ക്കുക... ഒരിക്കലും ഒരു തുറന്ന പുസ്തകം...
  8. Thumbi

    പുഞ്ചിരി

    ഇന്നൊരാൾ എന്നോട് ചോദിക്കാ.. നിന്റെ ആൾ എന്തിയെ എന്ന് .. ഞാൻ പറഞ്ഞു എന്റെ ആൾ എന്ന് പറയാൻ മാത്രം ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്ന് .. ഇന്നലെ വരെ അയാളെ പറ്റി വാ തോരാതെ സംസാരിച്ച നീ തന്നെ ആണോ ഇത് എന്നായി പുള്ളി .. നെഞ്ചിലെ സങ്കടം താങ്ങാണ്ട് ആയപ്പോ പുള്ളിയുടെ കൈയിൽ പിടിച്ചു ഞാൻ അറിയാണ്ട്...
Top