• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...മാത്രം........

Thumbi

Queen of zozo
Posting Freak
ഏറെ മനോഹരമായി
പ്രണയിക്കപ്പെടണം
എന്നാഗ്രഹിക്കുന്ന
എന്നിലേക്ക്
പെയ്തൊഴിയാൻ
തിടുക്കപ്പെടുന്ന
നീ അറിയണം.......
ഇനി ഒരു തിരിച്ചുപോകില്ലാതെ
എന്നിലെ പ്രണയത്തിന്റെ
അവസാന അവകാശിയായി
നീ എന്നിൽ
അവസാനിക്കണമെന്നത് 1000016899.jpg
 
ഏറെ മനോഹരമായി
പ്രണയിക്കപ്പെടണം
എന്നാഗ്രഹിക്കുന്ന
എന്നിലേക്ക്
പെയ്തൊഴിയാൻ
തിടുക്കപ്പെടുന്ന
നീ അറിയണം.......
ഇനി ഒരു തിരിച്ചുപോകില്ലാതെ
എന്നിലെ പ്രണയത്തിന്റെ
അവസാന അവകാശിയായി
നീ എന്നിൽ
അവസാനിക്കണമെന്നത് View attachment 199605
Ethaaa.....ee neeee....??:p
 
ഏറെ മനോഹരമായി
പ്രണയിക്കപ്പെടണം
എന്നാഗ്രഹിക്കുന്ന
എന്നിലേക്ക്
പെയ്തൊഴിയാൻ
തിടുക്കപ്പെടുന്ന
നീ അറിയണം.......
ഇനി ഒരു തിരിച്ചുപോകില്ലാതെ
എന്നിലെ പ്രണയത്തിന്റെ
അവസാന അവകാശിയായി
നീ എന്നിൽ
അവസാനിക്കണമെന്നത് View attachment 199605

ഇതിലെ അവസാന വരി ഒന്ന് മാറ്റിപ്പിടിക്കാൻ പറ്റോ? നിന്നിൽ അവസാനിക്കണം എന്നൊക്കെ പറയുമ്പോ ബുദ്ധിമുട്ടാണെന്നേ...
:happy1:
 
ഇതിലെ അവസാന വരി ഒന്ന് മാറ്റിപ്പിടിക്കാൻ പറ്റോ? നിന്നിൽ അവസാനിക്കണം എന്നൊക്കെ പറയുമ്പോ ബുദ്ധിമുട്ടാണെന്നേ...
:happy1:
ഞാൻ അയിന് നിന്റെ കാര്യം അല്ലല്ലോ പറഞ്ഞെ എന്റെ കാര്യം അല്ലേ
 
ഞാൻ അയിന് നിന്റെ കാര്യം അല്ലല്ലോ പറഞ്ഞെ എന്റെ കാര്യം അല്ലേ

ആ വരികളിൽ പറഞ്ഞ നീ ഞാൻ ആയാല്ലോ എന്ന് ഒരു നിമിഷം വെറുതെ ചിന്തിച്ചു നോക്കിയതാ...
പക്ഷെ അവസാന വരി കണ്ടപ്പോ പിന്നെ ശരിയാവില്ല എന്ന് തോന്നി
.
:rofl1:
 
ആ വരികളിൽ പറഞ്ഞ നീ ഞാൻ ആയാല്ലോ എന്ന് ഒരു നിമിഷം വെറുതെ ചിന്തിച്ചു നോക്കിയതാ...
പക്ഷെ അവസാന വരി കണ്ടപ്പോ പിന്നെ ശരിയാവില്ല എന്ന് തോന്നി
.
:rofl1:
അതെങ്ങാനം നീ ആയാൽ... പിന്നെ ഭിത്തിയിൽ ഇരുന്നു ചിരിക്കും നീ :Devil:
 
ഏറെ മനോഹരമായി
പ്രണയിക്കപ്പെടണം
എന്നാഗ്രഹിക്കുന്ന
എന്നിലേക്ക്
പെയ്തൊഴിയാൻ
തിടുക്കപ്പെടുന്ന
നീ അറിയണം.......
ഇനി ഒരു തിരിച്ചുപോകില്ലാതെ
എന്നിലെ പ്രണയത്തിന്റെ
അവസാന അവകാശിയായി
നീ എന്നിൽ
അവസാനിക്കണമെന്നത് View attachment 199605
പ്രണയത്തിനും അവകാശികൾ ഉണ്ടോ. ഇതെന്നാ സ്ഥലത്തിൻ്റെ ആധാരം പോലെ
 
പ്രണയത്തിനും അവകാശികൾ ഉണ്ടോ. ഇതെന്നാ സ്ഥലത്തിൻ്റെ ആധാരം പോലെ
പ്രണയത്തിനു പിന്നെ അവകാശികൾ ഇല്ലേ... കണ്ണിൽ കാണുന്നവരെയൊക്കെ പോയി പ്രേമിച്ചാൽ പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും
 
അതെങ്ങാനം നീ ആയാൽ... പിന്നെ ഭിത്തിയിൽ ഇരുന്നു ചിരിക്കും നീ :Devil:

ചിരിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം...:mad:
 
ഏറെ മനോഹരമായി
പ്രണയിക്കപ്പെടണം
എന്നാഗ്രഹിക്കുന്ന
എന്നിലേക്ക്
പെയ്തൊഴിയാൻ
തിടുക്കപ്പെടുന്ന
നീ അറിയണം.......
ഇനി ഒരു തിരിച്ചുപോകില്ലാതെ
എന്നിലെ പ്രണയത്തിന്റെ
അവസാന അവകാശിയായി
നീ എന്നിൽ
അവസാനിക്കണമെന്നത് View attachment 199605
കുഴിയിൽ ഇട്ട് മൂടിയത് പോലെ അയി പോയി :Laugh1: നമുക്കു അടുത്ത തിങ്കളാഴ്ച തന്നെ പുതിയ കണക്ഷനും എടുത്ത് ബൾബ് ഒക്കെ ഇടാൻ പഠിക്കണം :p
 
Last edited:
കുഴിയിൽ ഇട്ട് മൂടിയത് പോലെ അയി പോയി :Laugh1: നമുക്കു അടുത്ത തിങ്കളാഴ്ച തന്നെ പുതിയ കണക്ഷനും എടുത്ത് ബൾബ് ഒക്കെ ഇടാൻ പേടിക്കണം:p
Electricity ആണോ work
 
Top