• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. kadal

    DELULU

    . ചിലപ്പോൾ തോന്നും നീ വെറുമൊരു തോന്നലാണെന്ന്... എന്റെ സ്വപ്നങ്ങൾ നെയ്തെടുത്ത ഒരു മായക്കാഴ്ച. നിന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്തോറും നീ ഒരു സമസ്യയായി മാറുന്നു. നിന്റെ ചിരിക്കും മൗനത്തിനുമപ്പുറം ഒളിച്ചുവെച്ചിരിക്കുന്ന ആ രഹസ്യം തേടിയുള്ള യാത്രയിലാണ് ഞാൻ. പക്ഷെ തോൽക്കാൻ എനിക്കിഷ്ടമാണ്, കാരണം ആ...
  2. kadal

    കേൾക്കാൻ നീയുണ്ടാവുമോ?

    . ജീവിതത്തിലെ ഏറ്റവും വലിയ നോവ്‌ നഷ്ടപ്പെട്ടുപോയ ഇഷ്ടങ്ങളാണെന്ന തിരിച്ചറിവിൽ, പാതിവഴിയിൽ നാം എഴുതിനിർത്തിയ നമ്മുടെ പ്രണയകഥ ഒരിക്കൽ ഞാൻ ഉപേക്ഷിച്ചതായിരുന്നു. ആ വരികൾക്കിടയിൽ നമ്മൾ ബാക്കിവെച്ചത് വിങ്ങുന്ന ഓർമ്മകൾ മാത്രമായിരുന്നു. വിശദീകരണങ്ങൾക്കും അപ്പുറം, ശ്വാസം മുട്ടിക്കുന്ന കനത്ത മൗനത്തിന്റെയും...
  3. kadal

    നിന്നിലേക്കൊരു ജാലകം...

    . ഓരോ പ്രഭാതത്തിലും ഞാൻ ആദ്യം തുറക്കുന്നത് എന്റെ മുറിയിലെ ജനാലയല്ല, മറിച്ച് നിന്നിലേക്കുള്ള എന്റെ മനസ്സിന്റെ ജാലകമാണ്. അവിടെയാണ് എന്റെ ഓരോ ദിവസവും ജനിക്കുന്നത്. പുലർച്ചെ ആ ജാലകം തുറക്കുമ്പോൾ, ആദ്യത്തെ സൂര്യകിരണത്തിനൊപ്പം നിന്റെ ചിരിയാണ് എന്റെ ഉള്ളിലേക്ക് പെയ്തിറങ്ങുന്നത്. മഞ്ഞുതുള്ളി വീണ പൂവ്...
  4. kadal

    നീയെന്ന തീരത്തോട്...

    . നിനക്ക് മുന്നിൽ ആർത്തലച്ചു നിൽക്കുന്ന ഈ കടലുണ്ടല്ലോ, അത് ഞാനാണ്. എപ്പോഴെങ്കിലും നീ കടലിനെ നോക്കി നിൽക്കുമ്പോൾ ചിന്തിച്ചിട്ടുണ്ടോ, ആ ആർത്തലച്ചു വരുന്ന തിരമാലകൾ എനിക്ക് നിന്നോടുള്ള അടങ്ങാത്ത ദേഷ്യമായിരിക്കുമോ എന്ന്? ചിലപ്പോൾ അവ കരയെ വിഴുങ്ങുമെന്ന് തോന്നിപ്പിക്കുംവിധം രൗദ്രമാകും. ആ രൗദ്രഭാവം...
  5. kadal

    The Art of Letting Go...

    . Let go of what's gone, be grateful for what remains, and look forward to what is coming next. .
  6. kadal

    New Calendar, Same Essence

    . As the sun rises on this first morning of 2026, everyone is talking about a "New Year, New Me." But honestly? It’s the same me. The calendar has changed, but my essence remains—just a little wiser, a little stronger, and much more resilient. 2025 wasn't just a year; it was a masterclass. I’m...
  7. kadal

    Made for Memories

    . Sometimes, we meet someone and wish they could stay with us forever. We try hard to keep them in our lives, thinking that every good thing must have a future. But life has a different plan. We eventually realize that some people are sent to us just for a season. They aren't meant to be part of...
  8. kadal

    2025 വിടപറയുമ്പോൾ...

    . മറ്റൊരു ഡിസംബർ കൂടി കടന്നുപോകുന്നു. പെയ്തിറങ്ങിയ മഞ്ഞുതുള്ളികൾക്കും തെളിഞ്ഞുനിന്ന നക്ഷത്രവിളക്കുകൾക്കുമപ്പുറം, ഒരു വർഷം കൂടി അതിന്റെ അവസാനത്തെ ഇലയും പൊഴിച്ച് മടങ്ങാൻ ഒരുങ്ങുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ, നഷ്ടബോധത്തേക്കാൾ ഉപരിയായി ഒരുപാട് മുഖങ്ങളാണ് മനസ്സിൽ തെളിയുന്നത്. ഈ വർഷം എന്റെ...
  9. kadal

    മേഘമൽഹാർ

    . അത്രമേൽ സ്നേഹിച്ചവർ പിരിയാതിരിക്കട്ടെ... പിരിഞ്ഞവർ പിന്നീട് കാണാതിരിക്കട്ടെ... തീരത്തടിയും ശംഖിൽ നിൻ പേരു കോറി വരച്ചു ഞാൻ... ശംഖു കോർത്തൊരു മാല നിന്നെ ഞാനണിയിക്കുമ്പോൾ... ജന്മങ്ങൾക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം... .
  10. kadal

    പ്രിയപ്പെട്ട ചിലർ

    . ഒരാൾ എത്ര കാലം കൂടെയുണ്ടായിരുന്നു എന്നതിലല്ല കാര്യം. ബന്ധങ്ങളെ കണക്കുകൾ വെച്ച് അളക്കാൻ എനിക്ക് ഇഷ്ടമല്ല. ചിലർ നമ്മുടെ ജീവിതത്തിൽ വർഷങ്ങളോളം ഉണ്ടാകും, പക്ഷേ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാൽ മറ്റു ചിലർ, ഒരു നിമിഷം മാത്രമാണ് കൂടെയുള്ളതെങ്കിലും നമ്മുടെ മനസ്സിൽ വലിയൊരു സ്ഥാനമുണ്ടാക്കും. ആ...
  11. kadal

    The Beauty in the Wait...

    . We often rush to see what’s inside, forgetting that the anticipation is part of the joy. Whether it’s a dream coming true or a person entering your life, remember: the finest presents are worth waiting to unwrap. Don't rush the season you're in. .
  12. kadal

    Before It Ends... Thank You...!

    . The festive lights of Christmas are beginning to dim, and the air carries that familiar, bittersweet stillness of a year drawing to a close. There is a quiet beauty in these final days of December—a time to pause, breathe, and look back at the journey traveled. The calendar is about to turn...
  13. kadal

    Not Bound by Time

    . Time was never on our side. Everything moved too fast, and we never had enough moments together. Our love grew in small, stolen times, always knowing it could not last long. Every moment felt precious because we knew it would end soon. Life slowly pulled us in different directions. We tried to...
  14. kadal

    പക്ഷേ നീ...

    . എന്റെ സ്വപ്നങ്ങളിലെ പെൺകുട്ടിക്ക് ഞാൻ നൽകിയ നിർവചനങ്ങൾ അത്ര ലളിതമായിരുന്നില്ല. ഒരുപക്ഷേ, ആർക്കും എളുപ്പത്തിൽ വായിച്ചെടുക്കാൻ കഴിയാത്ത ഒരു സങ്കീർണ്ണമായ കവിതയായിരുന്നു അവൾ. എന്റെ ഭാവനയുടെ അതിരുകൾക്കുള്ളിൽ ഞാൻ വരച്ചുചേർത്ത ആ ചിത്രം ഈ യാഥാർത്ഥ്യ ലോകത്ത് കണ്ടെത്തുക എന്നത് അസാധ്യമാണെന്ന് ഞാൻ ഉറച്ചു...
  15. kadal

    അതാ മാഷേ ഞാൻ പോവാത്തത്...

    . ഞാൻ എങ്ങോട്ടും പോണത് അവൾക്കിഷ്ടല്ല. അതാ മാഷേ ഞാൻ പോവാത്തത്... .
  16. kadal

    കാലം തോൽപ്പിച്ചവർക്കായി...

    . അവരുടെ പ്രണയത്തിൽ കാലം ഒരിക്കലും അനുകൂലമായിരുന്നില്ല. ഓരോ നിമിഷവും ചേർത്തുപിടിക്കാൻ അവർ ശ്രമിക്കുമ്പോഴും, ഒരു തിരമാല പോലെ സമയം അവരെ പിന്നിലേക്ക് വലിച്ചു കൊണ്ടിരുന്നു. പങ്കുവെക്കാൻ കൊതിച്ച സ്വപ്നങ്ങളും പറയാൻ ബാക്കിവെച്ച വാക്കുകളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരായിരുന്നു അവർ. വിധി അവരെ രണ്ട്...
  17. kadal

    മറക്കണം...

    . മറക്കണം... മറന്നേ പറ്റൂ... ഓർമ്മിക്കാൻ വേണ്ടി ഞാൻ ഇപ്പോൾ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല. .
  18. kadal

    വിട...!

    . ഒരു കാലത്തിന്റെ ചിരിയും ചിന്തയും ഒരുമിച്ചിരുന്ന മനുഷ്യൻ…❤️‍ മലയാള സിനിമയുടെ ആത്മാവ്. ഓർമ്മകളിൽ എന്നും ശ്രീനിവാസൻ...️ ആദരാജ്ഞലികൾ...! :(
  19. kadal

    Once was Enough...!

    . Giving someone a second chance often feels like kindness, but kindness should never come at the cost of our self-respect. When someone breaks trust, it is not just a mistake that gets erased with an apology; it is a choice they once made, knowing the consequences. We may remember the good...
  20. kadal

    മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്...

    . എന്നെ പതുക്കെ പൊതിയുന്ന എന്തോ ഒരു വികാരം ഉണ്ട്. വെറുപ്പുമല്ല… ദേഷ്യവുമല്ല… മടുപ്പാണെന്ന് പറയാനും മനസ്സ് അനുവദിക്കുന്നില്ല. എങ്കിലും, ആ മൗനം ഇന്നെന്നെ പൂർണമായി കീഴടക്കിയിരിക്കുന്നു. വാക്കുകളില്ലാതെ തന്നെ ഒരുപാട് തിരിച്ചറിവുകൾ അത് എനിക്കു നൽകി കൊണ്ടിരിക്കുന്നു. മിണ്ടാൻ കൊതിക്കുന്ന മുഖങ്ങളെ...
Top