• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. nandini00

    പ്രിയപ്പെട്ട എന്റെ മനുഷ്യാ...

    നിന്നിൽ പൂർണമാകുന്ന എന്നെ, എന്നെങ്കിലും നീ പൂർണമായി അറിയുമ്പോൾ... നിന്നിലെ മോഹങ്ങളായിരുന്നു എന്നിലെ പ്രണയത്തിന്റെ ഭംഗിയെന്ന്... നിന്നോടൊപ്പമുള്ള ഓരോ നിമിഷവും എന്റെ സന്തോഷങ്ങളായിരുന്നെന്ന്... എന്റെ മുഴുവൻ നേരങ്ങളും കവർന്നെടുത്തവൻ നീയായിരുന്നു എന്ന്... ഓരോ കൂടിക്കാഴ്ചയും ഇനിയും ജീവിക്കാനുള്ള...
  2. nandini00

    *ഒരു കാതമകലെ നീ*

    ദൂരം കൂടും തോറും ഓർമ്മകൾക്ക് മധുരം കൂടുന്നു.. *ഒരു കാതമകലെ നീ* കാറ്റിൻ കൈകൾ മൃദുവായ് തഴുകുമ്പോൾ ഓർമ്മകൾ തുടിക്കുന്നുവോ ഹൃത്തിൽ? മധുരമാം നിമിഷങ്ങൾ അത്രയും നഷ്ടമായി ഒരു കാതമകലെ... മിടിക്കുന്നു ഹൃത്തിൻ തന്ത്രികൾ പിടയുന്നു കഠിനമായ് ഹൃദയം ദൂരെയായ് നീ കണ്ണെത്തും ദിക്കിൽ കാണുന്നു...
  3. nandini00

    സ്നേഹം.. ❤️

    സ്നേഹം എന്ന വാക്കിന് ഒറ്റയ്ക്കൊരു നിർവചനമില്ല.. സ്നേഹം ഒരു മനുഷ്യൻ്റെ ഉള്ളിൽ ജനിക്കുന്ന മനോഹരമായ ഒരു അനുഭവമാണ്.. ആകർഷിക്കപ്പെടുക എന്നിടത്ത് നിന്ന് സ്നേഹിക്കപ്പെടുക എന്നിടത്തേക്ക് ഒരുപാട് ദൂരമുണ്ട്.. സ്നേഹം ഏത് രൂപത്തിലാണ് പ്രകടിപ്പിക്കേണ്ടത് എന്ന് നമ്മളിൽ പലരും ഇനിയും പഠിക്കേണ്ടതുണ്ട്...
  4. nandini00

    ആരെയോ പ്രതീക്ഷിക്കുന്നു..

    വഴിയോരത്തെ ഓരോ കാൽപ്പെരുമാറ്റവും അവന്റെതാണെന്ന് തോന്നി. പക്ഷേ വാതിൽക്കൽ വന്നു നിന്നത് എപ്പോഴും കാറ്റ് മാത്രം. ജനലഴികളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളോട് അവൾ ചോദിച്ചു, "നീ അവനെ കണ്ടോ വരുന്ന വഴി?" അവ മറുപടി പറയാതെ കണ്ണുനീർ പോലെ ഒലിച്ചിറങ്ങി. കലണ്ടറിലെ താളുകൾ കീറിക്കളയാൻ തോന്നിയില്ല...
  5. nandini00

    Scheduling Meetings vs Making Memories ️

    Haan, sach hai... Ek waqt tha, jab dosti ko ghadi ki zaroorat nahi hoti thi, na koi calendar, na koi reminder. Bas ek awaaz lagti thi, aur galiyon mein khushiyon ka mela lag jaata tha. Na kisi ko waqt ki kami thi, na baaton ka hisaab. Shaam kab raat ban jaati thi, aur raat kab yaadon mein...
  6. nandini00

    Ordinary Forever

    there is something sacred about being loved in ordinary places... not beneath fireworks, not inside grand palaces, but across a cluttered table where coffee cools and hearts stay warm. your laughter fills the room like sunlight entering an old window, and suddenly every broken piece of life...
  7. nandini00

    The Backspace Key

    So may times I wrote the things That I could never truthfully say. I wrote each feeling crystal clear Then erased it straight away. I couldn't tell you how much my need Had grown beyond control. Nor could I tell you how completely You've overtaken my tender soul. I couldn't explain my...
  8. nandini00

    Love versus Friendship

    That is true in many ways. Love and friendship are only names given to a relationship. What gives them value is the character of the people involved. A loyal friend can stay for a lifetime, and a loving partner can become your greatest support. At the same time, a friend can betray and a lover...
  9. nandini00

    What I Needed....

    What I Needed Was Soft Love...What I needed was not perfection. Not grand gestures, empty promises, or someone who claimed to have all the answers. What I needed was soft love. The kind that feels safe instead of confusing. The kind that listens instead of assumes. The kind that stays gentle...
  10. nandini00

    The Prison We Build

    Tonight, I am thinking about the stories we tell ourselves. The ones that explain our failures. The ones that justify our choices. The ones that convince us that life simply happened to us. Some people spend years pointing at the storm, never noticing they are the ones who keep sailing into it...
  11. nandini00

    #പറയാതെ_പോയപ്രണയം

    ഞങ്ങൾ ഇപ്പോഴും സ്വപ്നങ്ങളിൽ കണ്ടുമുട്ടാറുണ്ട്... യാഥാർത്ഥ്യത്തിന്റെ കർക്കശമായ ചുവരുകൾക്കപ്പുറം സമയം തോറ്റുപോകുന്ന ഒരു ലോകത്ത് നീ എന്നെ തേടിയെത്താറുണ്ട്... ഞാൻ നിന്നെ കാത്തുനിൽക്കാറുണ്ട്... അവിടെ നമുക്ക് ഇടയിൽ ദൂരങ്ങളില്ല... അകലങ്ങളുടെ മുള്ളുവേലികളില്ല... വിധിയുടെ വിലക്കുകളില്ല... നീ വന്ന്...
  12. nandini00

    നീ മിണ്ടാതായപ്പോളാണ് ഹൃദയത്തിന് ഉരുക്കിനേക്കൾ കനമുണ്ടെന്നറിഞ്ഞത്.

    . പകലിനും രാത്രിക്കും ഇത്രയേറെ ദൈർഘ്യമുണ്ടെന്നറിഞ്ഞത്.. ചുവരിലെ ഘടികാരത്തിലെ കുഞ്ഞു സൂചിക്കും വല്യ സൂചിക്കും നിന്നിടത്തു തന്നെ അനങ്ങാതെ നിൽക്കാൻ പറ്റുമെന്നറിഞ്ഞത്.. എന്നിലേക്ക്‌ തന്നെ ചുരുണ്ടു കൂടി ഒളിത്താവളങ്ങൾ സൃഷ്ടിക്കാമെന്നറിഞ്ഞത്.. മുറികൾ നിറയെ ഇത്രമേൽ.. തണുപ്പും ശൂന്യതയും...
  13. nandini00

    മൗനം

  14. nandini00

    #മൺകൂടിന്റെ_മൗനം ============================

    അയാൾ ഒരുപക്ഷിയെ വളർത്തിയിരുന്നു... വളർത്തി എന്നത് പോരാ ഹൃദയത്തിന്റെ ഏറ്റവും മൃദുവായ ഇടങ്ങളിൽ അതിനുവേണ്ടി ഒരു ആകാശം പണിതിരുന്നു മൺകൂടിനുള്ളിൽ അല്ല സ്വപ്നങ്ങൾക്കുള്ളിലായിരുന്നു അതിന്റെ വാസം അതിനുവേണ്ടി അയാൾ പ്രഭാതങ്ങളുടെ വെളിച്ചം ശേഖരിച്ചു സന്ധ്യകളുടെ നിറങ്ങൾകരുതിവെച്ചു രാത്രികളിൽ നക്ഷത്രങ്ങൾ...
  15. nandini00

    മൗനം

    നമ്മൾ.... പ്രണയിക്കുന്നു എന്ന് ഒരിക്കലും നാം പരസ്പരം പറഞ്ഞിട്ടില്ല...... സ്നേഹത്തിന്റെ ഭാവങ്ങൾ പ്രദർശിപ്പിച്ചിട്ടുമില്ല..... എന്നിട്ടും....? വാക്കുകൾക്ക് അതീതമായി നമ്മുടെ ഹൃദയങ്ങൾ തമ്മിൽ ഒരു ലോകം പണിതിരുന്നു...... ആരുമറിയാതെ.... ആഘോഷങ്ങളില്ലാതെ...... സാക്ഷികളില്ലാതെ... നീയും ഞാനും...
  16. nandini00

    Love & Longing

    "Love is the fire that warms, yet teaches us to endure its burn." Love is both a gift and a trial — a flame that comforts us with its glow, yet reminds us of the ache of longing. It is the sweetness of presence and the sorrow of absence, the joy of closeness and the ache of distance. To love...
  17. nandini00

    Love & Longing

    "Love is the fire that warms, yet teaches us to endure its burn." Love is both a gift and a trial — a flame that comforts us with its glow, yet reminds us of the ache of longing. It is the sweetness of presence and the sorrow of absence, the joy of closeness and the ache of distance. To love...
  18. nandini00

    എന്നേ നീ പ്രണയിക്കരുത്....

    അന്നേ ഞാൻ പറഞ്ഞതാണ്.... എന്നെ നീ പ്രണയിക്കരുതെന്ന്....❣️ പ്രണയം നിന്നിൽ മഴയായ് പെയ്തുവീഴാൻ കൊതിക്കരുതെന്ന്.... പെയ്തുതുടങ്ങിയാൽ പിന്നെ നിന്നെയൊന്നാകെ നനച്ചും ഹൃത്തടത്തിൽ ആഴ്ന്നിറങ്ങി കുളിരിന്റെ വേരുപടർത്തിയും നിന്റെ ചില്ലകളിൽ പെയ്തുതോരാൻ മടിച്ചിങ്ങനെ ഉതിർന്നുവീണും... നിന്റെ രാവുകളിൽ നിന്നെ...
Top