• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മൗനം

nandini00

Wellknown Ace
നമ്മൾ....
പ്രണയിക്കുന്നു എന്ന്
ഒരിക്കലും നാം പരസ്പരം പറഞ്ഞിട്ടില്ല......

സ്നേഹത്തിന്റെ ഭാവങ്ങൾ പ്രദർശിപ്പിച്ചിട്ടുമില്ല.....

എന്നിട്ടും....?

വാക്കുകൾക്ക് അതീതമായി നമ്മുടെ ഹൃദയങ്ങൾ തമ്മിൽ ഒരു ലോകം പണിതിരുന്നു......

ആരുമറിയാതെ.... ആഘോഷങ്ങളില്ലാതെ...... സാക്ഷികളില്ലാതെ...
നീയും ഞാനും മാത്രം...... അറിഞ്ഞിരുന്ന ഒരു നിശ്ശബ്ദ പ്രണയം......

കഥാപാത്രങ്ങളല്ല
മറിച്ച് പരസ്പരം വിശ്വസിക്കുന്ന ഒരേയൊരുകാര്യം.....

പ്രണയമാണ്........

സ്നേഹിക്കാൻ തുടങ്ങുമ്പോഴൊക്കെയുംപ്രവർ
ത്തികൾ കൊണ്ട് ചിലർ പറയാതെ
പറയും......
 
Matte paranu pokuna pakshi ithum koode match akillaa.. Onel pakshi akanam ilel pranyikanam:rofl1:
 
Top