Anomie
Newbie
നിങ്ങടെ തലക്ക് ആണ് ഓളം എന്നാണ് എനിക്ക് തോന്നണേഅതെ... അതെ... Thanks for the wishes and prayers...
ഓളും ഞാനും ഓളത്തിൽ അങ്ങനെ പോകുമ്പോൾ background ൽ ഈ പാട്ടും... പൊളിക്കും...
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ...
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓടപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം...






