ഞാൻ നിന്റെ മുഖം ശെരിക്കും കണ്ടിട്ടില്ല...
ദേ വൃത്തികേട് പറയരുത്..
അതല്ല നിന്നെ കണ്ടിട്ടില്ലെന്നു...
ആണോ... ആ വെയിറ്റ്..
ഇതെന്തോന്ന്...
പർദ്ദ ഇട്ട ഫോട്ടോ..
ഇതിൽ മുഖം എവിടെ..?
അത് പർദ്ദക്കുള്ളിൽ...
ഓ.. നീ മറ്റേ കറുത്തച്ചൻ ഊട്ടിനു പോവണോ??
ആ ആണ് എന്തെ..?
എന്നാ പാലാ വഴി വാ..
വന്നിട്ട്..?
പോരുമ്പോ ഒരു ബാഗിൽ കുറേ ഡ്രെസ്സും എടുത്തോ..! പിന്നെ... കത്ത് എഴുതി വെക്കാൻ മറക്കണ്ട... " ഞമ്മളെ അന്വേശിക്കണ്ട വാപ്പാ ഞമ്മള് പോണ് "
ആ നിന്റെ അഡ്ഡ്രസ്സ് ഉം കൂടി കൊടുക്കാം..!
ഏയ് അത് വേണ്ടാ...
എന്തെ പേടിയുണ്ടോ...?
ഏയ്യ്....... പിന്നെ...!!
നിനക്ക് സമ്മതം ആണെൽ നിസ്കരിക്കാൻ ഒരു മുറി ഒഴിച്ചിടാം..!
അതിന് നിസ്കരിക്കാൻ പാലാ വരെ വരണോ..?
ആത്മർത്ഥം ആയിട്ട് നിസ്കരിച്ച മുറി പോലും വേണ്ട..
എന്താ...!
ഒന്നൂല്ലേയ്... നമ്മൾ ഒന്നും പറഞ്ഞില്ലേ...!!
ലാലേട്ടൻ പറഞ്ഞ പോലെ.... ചില ഇഷ്ട്ടങ്ങൾ മനസ്സിലെ വകമരച്ചോട്ടിലെ വേരിന്റെ കീഴെ..
മൂടി കിടക്കട്ടെ....!!